വോട്ട് അസാധുവാക്കി; പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറിക്ക് സസസ്പെൻഷൻ
ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായ പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറി എ. ആണ്ടിയപ്പുവിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്...














