Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പുലി ആടുകളെ ആക്രമിച്ചു; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
പുലി ആടുകളെ ആക്രമിച്ചു; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുലി ആടുകളെ ആക്രമിച്ചു; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു

പൊതുവപ്പാടം വെളുങ്കോട് പുലി ആടുകളെ പിടിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനം വകുപ്പിന്റെ വാഹനം തടഞ്ഞപ്പോൾ.

പാലക്കാട്.മണ്ണാർക്കാട്∙ മൈലാംപാടം പൊതുവപ്പാടം വെളുങ്കോട് പട്ടാപ്പകൽ പുലി ആടുകളെ കടിച്ചു. പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മൂന്ന് ആടുകളെ പുലി ആക്രമിച്ചത്. ഒരെണ്ണത്തിനെ കൊന്നു.
മറ്റു രണ്ടെണ്ണത്തിനു സാരമായി പരുക്കേറ്റു. ആടുകളെ മേയാൻ വിട്ടതായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി സ്ഥലത്ത് തടിച്ചു കൂടി. വനം വകുപ്പിന്റെ വാഹനം തടഞ്ഞിട്ടു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയാലേ പിരിഞ്ഞു പോകൂ എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി ലഭിച്ചാലേ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ കഴിയൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.

നാട്ടുകാരും വനം വകുപ്പും അവരവരുടെ നിലപാടിൽ രാത്രി വൈകിയും ഉറച്ചു നിൽക്കുകയാണ്. പകലും ജനവാസ കേന്ദ്രങ്ങളിൽ പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ടാപ്പിങ് ഉൾപ്പെടെയുള്ള ജോലികൾക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post

നിര്യാതനായി

Next Post

കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം, വൻ ഗതാഗത കുരുക്ക്

Palakkad News

Palakkad News

Next Post
കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം,  വൻ ഗതാഗത കുരുക്ക്

കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം, വൻ ഗതാഗത കുരുക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News