Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം, വൻ ഗതാഗത കുരുക്ക്

Palakkad News by Palakkad News
6 years ago
in ALATHUR
0
കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം,  വൻ ഗതാഗത കുരുക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുതിരാനിൽ ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം, ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട്‌ ∙ കുതിരാനില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു മരണം. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

ചരക്കുലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും രണ്ട് ൈബക്കിലും ഇടിക്കുകയായിരുന്നു. ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി. കാറില്‍ ഒരു യാത്രക്കാരന്‍ കുടങ്ങിക്കിടക്കുകയാണ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തെത്തുടര്‍ന്ന് തൃശൂർ – പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു. കുതിരാനിൽ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

Previous Post

പുലി ആടുകളെ ആക്രമിച്ചു; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു

Next Post

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

തിരഞ്ഞെടുപ്പില്‍ 'ഓഫ്' ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News