Wednesday, June 11, 2025

Latest News

തെരുവുനായ് ശല്യത്തിൽ വലഞ്ഞ്​ ജനം

തെരുവുനായ് ശല്യത്തിൽ വലഞ്ഞ്​ ജനം

തെരുവുനായ് ശല്യത്തിൽ വലഞ്ഞ്​ ജനം മേഖലയിൽ തെരുവുനായ്​ ശല്യം വർധിച്ചു. ഒലവക്കോട്, താണാവ്, ബി ഒ സി റോഡ് എന്നിവിടങ്ങളിലാണ് നായകളുടെ ശല്യം വർധിച്ചത്. കവലകളിലും ഒറ്റപ്പെട്ട...

പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ

പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ

കൊല്ലങ്കോട്: പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ. തമിഴ് കുടുംബങ്ങളിൽ ജനുവരി 14 മുതൽ 17വരെയാണ്​ പൊങ്കൽ ആഘോഷം. മുതലമട, കൊല്ലങ്കോട്, പെരുമാട്ടി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ...

അനങ്ങൻ മല സംരക്ഷണ സമിതി ഹൈകോടതിയിലേക്ക്

അനങ്ങൻ മല സംരക്ഷണ സമിതി ഹൈകോടതിയിലേക്ക്

ഒറ്റപ്പാലം : അനധികൃത കരിങ്കൾ ക്വറിയുടെ പ്രവർത്തനം നിറുത്തി വെക്കാനുള്ള കലക്ക്ടർരുടെ ഉത്തരവിന് ഹൈ കോടതിയുടെ സ്റ്റേ ഒറ്റപ്പാലം വരോട് അനധികൃത ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഒറ്റപ്പാലം...

ഫുട്ബാൾ പരിശീലന ക്യാമ്പ്: അഡ്​മിഷൻ ഇന്നും നാളെയും

ഫുട്ബാൾ പരിശീലന ക്യാമ്പ്: അഡ്​മിഷൻ ഇന്നും നാളെയും

പാലക്കാട്​: പി.എസ്​.എഫ്​.സി ഫുട്ബാൾ സ്കൂളിന്​ കീഴിൽ പരിശീലന ക്യാമ്പ് പുനരാരംഭിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ ആറുവരെ നൂറണി സിന്തറ്റിക് ടർഫ് ഓഫിസിൽ പ്രവേശനം...

വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

വാളയാര്‍ പീഡനക്കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരേ ഹൈക്കോടതി വിധി ഇന്ന് പാലക്കാട്‌ : വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട കീഴ്ക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ ഹൈക്കോടതി...

ഗെയില്‍ പൈപ്പ് ലൈന്‍  : ബോധവത്ക്കരണ ക്ലാസ് നടത്തി

ഗെയ്ൽ മാർച്ച് 31-ന് പാലക്കാടെത്തും

പാലക്കാട്: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പദ്ധതിയുടെ ഉദ്ഘാടനം നടന്നതോടെ പാലക്കാട്-കോയമ്പത്തൂർ വ്യവസായമേഖലകൾക്കും പ്രതീക്ഷ. ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോവുന്ന പ്രധാന ജങ്ഷനായ കൂറ്റനാട്ടുനിന്ന് പാലക്കാട്ടേക്കുള്ള ലൈൻ മാർച്ച്...

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന് പാ​ല​ക്കാ​ട് : ഡൽഹിയിൽ സമരം നടത്തുന്ന ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

കൃഷിയിടത്തിൽ നിന്ന്പച്ചക്കറിമോഷണം പോകുന്നതായിപരാതി

കൃഷിയിടത്തിൽ നിന്ന്പച്ചക്കറിമോഷണം പോകുന്നതായിപരാതി  കല്ലടിക്കോട് എ.കെ.ഹാൾ ചക്കാംതൊടിഭാഗത്ത് കാർഷിക വിളകൾ മോഷണം പോകുന്നതായി പരാതി. ഏത്തക്കുല,അടയ്ക്ക മരച്ചീനി തുടങ്ങിയവ വാലിക്കോട് പ്രദേശത്തും വ്യാപകമായി മോഷണം പോയിരുന്നു.പലയിടത്തും സ്ഥലം പാട്ടത്തിനെടുത്ത്...

എ.കെ.ഡബ്ല്യു.ആർ.എഫ് വിനോദയാത്ര സംഘടിപ്പിച്ചു.

എ.കെ.ഡബ്ല്യു.ആർ.എഫ് വിനോദയാത്ര സംഘടിപ്പിച്ചു.

പാലക്കാട്:പാലക്കാട് ജില്ലാ എ.കെ.ഡബ്ല്യു.ആർ.എഫ് ൻ്റെ നേതൃത്വത്തിൽ (ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ) നെല്ലിയാമ്പതിയിലേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. നെല്ലിയാമ്പതിയിലെ സർക്കാറിൻ്റെ ഓറഞ്ച് തോട്ടം ആദ്യം സന്ദർശിച്ചു....

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുയോഗം നടത്തി.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുയോഗം നടത്തി.

ഡല്‍ഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുയോഗം നടത്തി. ഡൽഹി കർഷക സമരത്തെ പിന്തുണച്ചു കൊണ്ട് കല്ലേപ്പുളളിയിൽ SUCI COMMUNIST ഉം AIKKMS(All India Krishak Kheth...

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ  സ്വീകരണം നൽകി

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ സ്വീകരണം നൽകി

എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ...

കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത – വി.കെ ശ്രീ കണ്ഠൻ എം.പി.

കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത – വി.കെ ശ്രീ കണ്ഠൻ എം.പി.

................................. ഡൽഹി കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത - വി.കെ ശ്രീ കണ്ഠൻ എം.പി. ........................................................................  ഡൽഹി കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ...

സമഗ്ര ശിക്ഷ കേരള യുടെ വിവിധ പരിപാടികൾ  ഉദ്ഘാടനം നടത്തി

സമഗ്ര ശിക്ഷ കേരള യുടെ വിവിധ പരിപാടികൾ ഉദ്ഘാടനം നടത്തി

സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽനടപ്പിലാക്കുന്ന ലേണിങ് എൻഹാസ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് വീട്ടിലൊരു ഗണിതലാബ് പരിപാടികളുടെ പഞ്ചായത്ത്തലം ഉദ്ഘാടനം പല്ലാവൂർക്കാട് വെച്ച് പല്ലശ്ശന...

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 251 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 5) 259 പേര്‍ക്ക് കോവിഡ് 19...

ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ ബോംബ് സ്ഫോടനം സമഗ്രാന്വേഷണം നടത്തണം

ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ ബോംബ് സ്ഫോടനം സമഗ്രാന്വേഷണം നടത്തണം

കാഞ്ഞിരത്താണിയിൽ RSS പ്രവർത്തകന്റെ വീട്ടിൽ പൊട്ടിത്തെറിച്ച ബോംബിന്റെ ഉറവിടത്തെയും കൂട്ടു പ്രതികളെയും കണ്ടെത്തി സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് SDPI തൃത്താല മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല...

ജില്ലയിൽ നിന്ന്DYFI സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

ജില്ലയിൽ നിന്ന്DYFI സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

പാലക്കാട് ജില്ലയിൽ നിന്ന്DYFI സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ DYFI സംസ്ഥാന സെക്രട്ടറിയേറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ. ടി. എം. ശശിക്കുംസംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സ. ജിഞ്ചു ജോസുമാണ് പാലക്കാട്...

Page 492 of 603 1 491 492 493 603