Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

Palakkad News by Palakkad News
6 years ago
in PALAKKAD
0
വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

പാ​ല​ക്കാ​ട് : ഡൽഹിയിൽ സമരം നടത്തുന്ന ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ​ര​ത്തി​ന് പി​ന്തു​ണ നല്കി കൊ​ണ്ട് 13ന് ​വൈ​കു​ന്നേ​രം നാലിനു പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ്റ്റാ​ന്‍റി​ന് സ​മീ​പം പ്ര​തി​ഷേ​ധ ധ​ർ​ണ്ണ സം​ഘ​ടി​പ്പി​ക്കും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ധ​ർ​ണ്ണ നട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ.​ഹ​മീ​ദ്, കെ.​കെ.​ഹ​രി​ദാ​സ്, സി.​വി.​ജെ​യിം​സ്, കെ.​എ.​ലി​യാ​ക്ക​ത്ത​ലി, കെ.​ച​ന്ദ്ര​ൻ, ടി.​പി.​ഷ​ക്കീ​ർ, ര​മേ​ഷ് ബേ​ബി, ഹ​ബാ​സി​ത് മു​സ്ലീം, ഷെ​യ്ക്ക് ചി​ന്നാ​വ, കൊ​ച്ചു​കു​ട്ട​ൻ, സു​ന്ദ​ർ​രാ​ജ്, പി.​ബാ​ല​മു​ര​ളി, കെ.​പി.​ഉ​ല്ലാ​സ്, അ​സ്‌​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, ഷെ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Previous Post

കൃഷിയിടത്തിൽ നിന്ന്പച്ചക്കറിമോഷണം പോകുന്നതായിപരാതി

Next Post

ഗെയ്ൽ മാർച്ച് 31-ന് പാലക്കാടെത്തും

Palakkad News

Palakkad News

Next Post
ഗെയില്‍ പൈപ്പ് ലൈന്‍  : ബോധവത്ക്കരണ ക്ലാസ് നടത്തി

ഗെയ്ൽ മാർച്ച് 31-ന് പാലക്കാടെത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News