Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കൃഷിയിടത്തിൽ നിന്ന്പച്ചക്കറിമോഷണം പോകുന്നതായിപരാതി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൃഷിയിടത്തിൽ നിന്ന്പച്ചക്കറിമോഷണം പോകുന്നതായിപരാതി 
 കല്ലടിക്കോട് എ.കെ.ഹാൾ ചക്കാംതൊടിഭാഗത്ത് കാർഷിക വിളകൾ മോഷണം പോകുന്നതായി പരാതി. ഏത്തക്കുല,അടയ്ക്ക മരച്ചീനി തുടങ്ങിയവ വാലിക്കോട് പ്രദേശത്തും വ്യാപകമായി മോഷണം പോയിരുന്നു.പലയിടത്തും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ പ്രയത്‌നം വിഫലമാക്കി പച്ചക്കറി ഉൾപ്പെടെ മോഷണം പോകുന്നത് ചെറുകിടകർഷകരെപ്പോലും ദുരിതത്തിലാക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ചക്കാംതൊടികൃഷിയിടത്തിൽ നിന്നുംഅമ്പത് കിലോയോളം പച്ചക്കറി നഷ്ടപ്പെട്ടിട്ടുണ്ട്.മൂന്നേക്കറിലെസി.ജെ.കുര്യനുംസാലമ്മ കുര്യനും ചേർന്നാണ്ഒരു ഹെക്ടർ സ്ഥലത്ത് ഇവിടെകൃഷി ചെയ്യുന്നത്.മോഷണം സംബന്ധിച്ച് കല്ലടിക്കോട് പോലീസിൽ ഇവർ പരാതി നൽകി.

Previous Post

എ.കെ.ഡബ്ല്യു.ആർ.എഫ് വിനോദയാത്ര സംഘടിപ്പിച്ചു.

Next Post

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

Palakkad News

Palakkad News

Next Post
വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 13ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News