Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത – വി.കെ ശ്രീ കണ്ഠൻ എം.പി.

Palakkad News by Palakkad News
6 years ago
in PALAKKAD
0
കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത – വി.കെ ശ്രീ കണ്ഠൻ എം.പി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

……………………………
 ഡൽഹി കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത – വി.കെ ശ്രീ കണ്ഠൻ എം.പി.
 ………………………………………………………………

 ഡൽഹി കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിത
കാല സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം സത്യാഗ്രഹം പാലക്കാട് ലോക സഭാംഗം
വി.കെ. ശ്രീകണ്ഠൻ നിർവ്വഹിച്ചു. “കർഷകർ മൂലമാണ് ഇന്ത്യ ലോക രാജ്യങ്ങളുടെ
ഇടയിൽ തല ഉയർത്തി നില്ക്കാൻ ഇടവന്നത്. കർഷകരെ തകർക്കുന്ന
നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭം രാജ്യത്തിന്റെ താല്പര്യങ്ങൾ
ഉയർത്തിപ്പിടിക്കുന്ന പ്രക്ഷോഭമാണ്. അത് വിജയിക്കേണ്ടത് അത്യാവശ്യമാണ് .”
അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഐക്യദാർഢ്യ സമിതി
കൺവീനർ വി.പി. നിജാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.  കിസാൻ കോൺഗ്രസ്സ്
സംസ്ഥാന സെക്രട്ടറി ശിവരാജൻ , എസ്.ടി.റ്റി.യു നേതാവ് ഒ.എച് . ഖലീൽ,
എസ്.സി/ എസ്.ടി. കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ.രാധാകൃഷ്ണൻ
വിത്തനശ്ശേരി, എസ്.സി/ എസ്.ടി സംരക്ഷണ മുന്നണി ജന. സെക്രട്ടറി കെ.
മായാണ്ടി, ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ, ചെയർമാൻ അബ്ദുൽ അസീസ്, സോമൻ
കാട്ടുശേരി, സുഗന്ധി. എൻ, ശ്രുതി.അർ, വേലായുധൻ കൊട്ടെക്കാട്, സൈത്
പറക്കുന്നം, രാജീവ് കെ.ആർ,  ജയപ്രകാശ്. ജെ, സ്വാമിനാഥൻ,  പ്രോഗ്രാം
കോഡിനേറ്റർ റെയ്മൻ്റ് ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. മാരിയപ്പൻ നീലിപ്പാറ
സ്വാഗതവും ഹംസ ചെമ്മാനം നന്ദിയും പറഞ്ഞു.

Previous Post

സമഗ്ര ശിക്ഷ കേരള യുടെ വിവിധ പരിപാടികൾ ഉദ്ഘാടനം നടത്തി

Next Post

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ സ്വീകരണം നൽകി

Palakkad News

Palakkad News

Next Post
എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ  സ്വീകരണം നൽകി

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ സ്വീകരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News