Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ ബോംബ് സ്ഫോടനം സമഗ്രാന്വേഷണം നടത്തണം

Palakkad News by Palakkad News
6 years ago
in PATTAMBI
0
ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ ബോംബ് സ്ഫോടനം സമഗ്രാന്വേഷണം നടത്തണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാഞ്ഞിരത്താണിയിൽ RSS പ്രവർത്തകന്റെ വീട്ടിൽ പൊട്ടിത്തെറിച്ച ബോംബിന്റെ ഉറവിടത്തെയും കൂട്ടു പ്രതികളെയും കണ്ടെത്തി സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് SDPI തൃത്താല മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല ആവശ്യപ്പെട്ടു..

കൃത്യമായ ഇടവേളകളിൽ കപ്പൂരിലെ RSS പ്രവർത്തകരുടെ വീടുകളിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ ദുരൂഹമാണ്. സംഘ് പരിവാരം ഒരു പ്രദേശത്ത് വർഗീയ കലാപത്തിന്ന് ശക്തമായ ഒരുക്കങ്ങൾ നടത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഈ സ്ഫോടനങ്ങളെന്ന് തിരിച്ചറിഞ്ഞിട്ടും അവർക്ക് വേണ്ട ഒത്താശ ചെയ്യുന്ന നടപടികളാണ് നിയമപാലകരുടെയും മതേതര രാഷ്ട്രീയക്കാരെന്ന് അവകാശപ്പെടുന്ന ഇടത് – വലത് മുന്നണികളുടെയും എന്നത് പൊതു ജനം തിരിച്ചറിയേണ്ടതുണ്ട്.

നാട്ടിൽ നില നിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന യഥാർത്ഥ പ്രതികളെ നിയമത്തിന്ന് മുൻപിൽ കൊണ്ട് വന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് SDPI നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു….

Previous Post

ജില്ലയിൽ നിന്ന്DYFI സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

Next Post

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News