പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി
പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ പോലീസ് പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്....
പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ പോലീസ് പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്....
പാലക്കാട് കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയ മുന്‍ എംഎല്‍എ എവി ഗോപിനാഥ് വിശ്വസ്തരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച്ച 3-30 നാണ്...
പാലക്കാട് : ജില്ലയിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകളിൽ നെൽവയലുകളിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം വിവിധ ഉപകരണങ്ങൾ സ്ഥാപിച്ചു.കൃഷിയിട പരീക്ഷണത്തിനായി ഇവിടങ്ങളിലെ നെൽവയലുകളിൽ കാട്ടുപന്നിയെ...
മലമ്പുഴ:വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക...
പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ എം.ബി.രാജേഷ് : തൃത്താലമുഹമ്മദ് മുഹ്സിന്‍ : പട്ടാമ്പികെ.പ്രേംകുമാര്‍ : ഒറ്റപ്പാലംപി.മമ്മിക്കുട്ടി : ഷൊര്‍ണ്ണൂര്‍കെ.പി.സുരേഷ്‌രാജ് : മണ്ണാർക്കാട്കെ.ശാന്തകുമാരി : കോങ്ങാട്സി.പി.പ്രമോദ് : പാലക്കാട്എ.പ്രഭാകരന്‍...
നിയമസഭ തെരെഞ്ഞടുപ്പിന് മുന്‍പ് ഡിസിസിയിൽ നേതൃമാറ്റമില്ല. വി.കെ. ശ്രീകണ്ഠൻ തുടരും. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഡിസിസി അധ്യക്ഷൻ മാറ്റുന്നത് ആത്മഹത്യാപരമായ തീരുമാനമാകും എന്ന തിരിച്ചറിവാണ് വികെ.ശ്രീകണ്ഠന്...
കഞ്ചിക്കോട്‌വ്യവസായ മേഖലയിലെ ഗ്രാമോദയ വനിതാ കേന്ദ്രം സോപ്പ് കമ്പനിയിലെ ബോയ്‌ലറിനും അനുബന്ധ ഉപകരണങ്ങൾക്കും തീ പിടിച്ച് 11 ലക്ഷം രൂപയുടെ നാശനഷ്ടം. ചൊവ്വാഴ്ച പകൽ മൂന്നിനാണ് അപകടം....
ഒറ്റപ്പാലം ലെക്കിടി മിത്രാനന്ദപുരം പറക്കുണ്ടിൽ മുസ്തഫയുടെ മകൻ അസിൽ 8 വയസ്സ് ഇന്ന് (09/03/21) വൈകുന്നേരം 6 മണി മുതൽ കാണാതായിട്ടുണ്ട് കണ്ടുകിട്ടുന്നവർ താഴേ കാണുന്ന ഫോൺ...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു....
തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ) നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും...
പാലക്കാട്: വാളയാർ സമരം അടുത്ത ഘട്ടത്തിലേക്ക്. പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു. കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര. കേസ് അട്ടിമറിച്ച പൊലീസ്...
മത്സരം പാലക്കാട് തന്നെയെന്ന് ഷാഫി തുടർ യാത്ര തുടങ്ങി കോൺഗ്രസിലെ പാലക്കാട്ടെ വിമതനീക്കവും ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നതിനിടെ സിറ്റിംഗ്. സീറ്റിൽ എംഎൽഎമാർ അതത് മണ്ഡലങ്ങളിൽ തന്നെ...
മത്സരിക്കാനില്ല; എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നത്? എ.വി. ഗോപിനാഥ് പാലക്കാട്: പാലക്കാട്ട് സ്ഥാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച എ.വി. ഗോപിനാഥ്. നിയമസഭാ സീറ്റ് വേണ്ടെന്നും സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാന്‍...
പാലക്കാട് - കൊപ്പം, രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം വാർഡ് കൗൺസിലറും വികസനാ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രമീള ശശിധരൻ...
കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വിമത ഭീഷണി ഉയരുന്നിടങ്ങളിലേക്ക് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ...
എസ്.ശെൽവൻ കോണ്‍ഗ്രസിലേക്കെന്നു സൂചന ഒറ്റപ്പാലം: ബിജെപിയിൽ നിന്നും രാജിവച്ച എസ്.ശെൽവൻ കോണ്‍ഗ്രസിലേക്കെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ എത്തിയ മുൻ ഡിസിസി അംഗവും ഒറ്റപ്പാലം നഗരസഭ...