തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും
വ്യാപക പ്രതിഷേധം: തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും അഡ്വ.ശാന്തകുമാരിയെ കോങ്ങാട് മത്സരിപ്പിക്കും പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല. ഡിവൈഎഫ്ഐ നേതാവ്...












