രജത ജൂബിലി മേളയ്ക്ക് സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി
രജത ജൂബിലി മേളയ്ക്ക് ഇന്ന് കൊടിയിറക്കം,സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി 20 രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ...
രജത ജൂബിലി മേളയ്ക്ക് ഇന്ന് കൊടിയിറക്കം,സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി 20 രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ...
എണ്ണവില:ജനങ്ങളെ പിഴിയുന്ന കൊള്ളലാഭത്തിനെതിരെ വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് പാലക്കാട്: സാധാരണക്കാരുടെ നടുവൊടിച്ച് അനുദിനം വർധിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് "കേരളം പ്രതികരിക്കുന്നു: പെട്രോളിയം ഉൽപ്പന്നങ്ങൾ...
"ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ"എസ് ഡി പി ഐ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ച് നാടും നഗരവും ഇളക്കി മറിച്ചു . എസ്...
ഹൈക്കോടതിയില്‍കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി...
എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ തീരുമാനം എടുക്കരുതെന്ന് പാലക്കാട് : ഇടഞ്ഞു നിൽകുന്ന പാലക്കാട് മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന...
കൊടുംവേനൽചൂടിൽ പാലക്കാടിനു പൊള്ളിത്തുടങ്ങി. ഫെബ്രുവരിയിൽ തന്നെ ചൂട് 41ൽ എത്തിയിരുന്നു. മാർച്ചിൽ ആദ്യ രണ്ട് ദിവസങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസാണ്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ്...
മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി 9.30 വരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പാലക്കാട് ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ഇ. മുഹമ്മദ്...
പാലക്കാട്ട് വിമത സ്വരമുയർത്തിയ എവി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ. ഡിസിസി അധ്യക്ഷൻകൂടിയായ വികെ ശ്രീകണ്ഠൻ എംപി പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി ഗോപിനാഥിനെ സന്ദർശിച്ചു. രമ്യ ഹരിദാസ്...
പാലക്കാട്:യു.പിയിലെ ഹാഥ്റാസിൽ പീഡനത്തിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിൻ്റെ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിലെ...
ഗതാഗത നിയന്ത്രണംകോഴിക്കോട് - പാലക്കാട് ദേശീയപാത കി.മീ 133/ 990 ല്‍ കള്‍വര്‍ട്ട് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന...
ജില്ലയില്‍ വോട്ട് വണ്ടി ഇന്ന് മുതല്‍ പര്യടനം ആരംഭിക്കുംസ്വീപിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കാന്‍ അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം...
ഗവ.മെഡിക്കല്‍ കോളേജ് : അഭിമുഖം മാറ്റിവെച്ചുപാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗത്തിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ്...
നിയമസഭാ തിരഞ്ഞെടുപ്പ്: ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കുംനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജില്ലാ...
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാംഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക്...
നിയോജക മണ്ഡലത്തിന് പിന്നാലെ നെന്മാറ നിയോജക മണ്ഡലത്തിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി Ad C .C സുനിലാണ് നേതൃത്വത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ്...
പാലക്കാട്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.സി...