Tuesday, August 25, 2026

Latest News

ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 930 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 30) 888 പേർക്ക് കോവിഡ് 19...

പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുവഴി കിണാശ്ശേരി കുണ്ടില്‍ വീട്ടില്‍ ദിലീപാണ് മരിച്ചത്.പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുവഴി കിണാശ്ശേരി കുണ്ടില്‍...

പിരായിരി  നാലാം വാർഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം

പിരായിരി നാലാം വാർഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം

പിരായിരി പഞ്ചായത്തിലെ നാലാം വാർഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം : എസ്ഡിപിഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി. പാലക്കാട്‌ : പിരായിരി പഞ്ചായത്തിൽ നാലാം വാർഡിൽ വടക്കേപറമ്പിൽ റോഡ് ,...

നെമ്മാറ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

നെമ്മാറ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

നെമ്മാറ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.നെന്മാറ:- കെ. ബാബു എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ സി.ബി.രവീന്ദ്രൻ അധ്യക്ഷതവഹിച്ചു....

റോഡിൽ വാഴ നട്ടു പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്‌

റോഡിൽ വാഴ നട്ടു പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്‌

പല്ലശ്ശന അഞ്ചാം വാർഡിലെ അയ്യങ്കുളം, കിഴക്കൂട്ടിൽക്കളം, കരടിയൻകാട് എന്നീ പ്രദേശത്തിലേക്കുള്ള വഴി തകർന്നതിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം സുധീറിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ...

സ്വപ്ന ഭൂമിയിലൂടെ…

സ്വപ്ന ഭൂമിയിലൂടെ…

മൗന ഭൂമികയിലൂടെ എണ്ണി തിട്ടപ്പെടുത്താത്ത കാതങ്ങൾസഞ്ചരിച്ചൊടുവിൽ നിറയെപൊട്ടി ചിരികളുതിരുന്ന കുഞ്ഞു മനുഷ്യരുടെ ആനന്ദദ്വീപിൽ ഞാനെത്തിയിരിക്കുന്നു… ചുറ്റിനും ചിരിച്ച മുഖങ്ങൾ മാത്രമാണല്ലോഎന്നെ വരവേൽക്കുന്നതും ദേഷ്യവുംവെറുപ്പും പകയും വഴക്കുമില്ലാത്തൊരിടം…. ആഹാഎത്ര...

ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം.

ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം.

ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം. പാലക്കാട്‌.എം ബി ബി എസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്‌ദുവിനെ പോപുലർ ഫ്രണ്ട് പാലക്കാട്‌ ജില്ലാ സെക്രട്ടറി...

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്ന് കുട്ടികൾ കുമരനല്ലൂർ ∙ കഴിഞ്ഞദിവസം പറക്കുളത്ത് നാല് കുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി....

കോൺഗ്രസ്സിൽ  മൈക്രോ ലെവൽ യൂണിറ്റ് രൂപീകരണത്തിന്റെ ഉത്ഘാടനം ഒറ്റപ്പാലത്ത് കെ. സുധാകരൻ  നടത്തി

കോൺഗ്രസ്സിൽ മൈക്രോ ലെവൽ യൂണിറ്റ് രൂപീകരണത്തിന്റെ ഉത്ഘാടനം ഒറ്റപ്പാലത്ത് കെ. സുധാകരൻ നടത്തി

ഒറ്റപ്പാലം കരിമ്പുഴ പഞ്ചായത്ത് കോണ്ഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നാമമാവുകയാണ്. സെപ്ത 30നു ദേശീയ നേതൃത്വത്തിന്റെ വരെ ശ്രദ്ധ ഈ ഗ്രാമീണ മേഖലയിലെക്കെത്തുന്നു. മൈക്രോ ലെവൽ...

ടാക്സി ഡ്രൈവർമാർ പ്രതിസന്ധിയിൽ

ടാക്സി ഡ്രൈവർമാർ പ്രതിസന്ധിയിൽ

കോവിഡ് മഹാമാരി മൂലം സർക്കാർ നീട്ടി തന്ന വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി 30.9.2021 ന് അവസാനിക്കുകയാണ്. ഈ കാലഘട്ടത്തിൽ ഓരോ വാഹനങ്ങളും നിരത്തിലിറങ്ങി ഓടി തുടങ്ങുന്നതേയുള്ളൂ. ഫിറ്റ്നസിന്...

കേന്ദ്രനയത്തിനെതിരെ ‘സേവ് ഇന്ത്യ’ മാർച്ച് നടത്തി എസ്എഫ്ഐ

കേന്ദ്രനയത്തിനെതിരെ ‘സേവ് ഇന്ത്യ’ മാർച്ച് നടത്തി എസ്എഫ്ഐ

എസ്എഫ്ഐ പാലക്കാട്ട് നടത്തിയ സേവ് ഇന്ത്യ മാർച്ച് പാലക്കാട്ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ ‘സേവ് ഇന്ത്യ മാർച്ച്’ കാൽനട ജാഥകൾ നടത്തി. ദേശീയ വിദ്യാഭ്യാസനയം 2020...

ട്രെയിൻ സമയ മാറ്റം

ട്രെയിൻ സമയ മാറ്റം

പാലക്കാട്ഒക്‌ടോബർ ഒന്നുമുതൽ പാലക്കാട് വഴി പോകുന്ന നാല് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ട്രെയിൻ, സ്റ്റേഷൻ, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ.ട്രെയിൻ നമ്പർ 02651 ചെന്നൈ...

റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

റെയിൽവേ സ്വകാര്യവൽക്കരണംപ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ പാലക്കാട്‌ ജങ്‌ഷൻ റെയിൽവേ സ്‌റ്റേഷനുമുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു പാലക്കാട്‌.ഇന്ത്യൻ...

ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

പാലക്കാട്: വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശക്തമായ പരിശോധനയാണ്...

കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.

കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.

കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു. (രാമദാസ്. ജി. കൂടല്ലൂർ.) പല്ലശ്ശന. 28-09-2021ന് നിര്യാതനായ സുപ്രസിദ്ധ കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ...

ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ 5 പേർ പിടിയിൽ

ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ 5 പേർ പിടിയിൽ

അട്ടപ്പാടി: പുതൂർ പട്ടണക്കൽ രാജീവ് കോളനിസർക്കാർ വനത്തിൽ നിന്നും ചന്ദന മരങ്ങൾമുറിച്ച് കാതൽ ശേഖരിച്ച് കടത്തി കൊണ്ടുപോയ5 പ്രതികളെ പുതൂർ ഫോറസ്റ്റ് സ്റ്റേഷൻഅധികൃതർ പിടികൂടി നരസിമുക്ക് സ്വദേശികളായ...

Page 292 of 648 1 … 291 292 293 … 648