Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ

Palakkad News by Palakkad News
5 years ago
in PATTAMBI
0
കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്ന് കുട്ടികൾ

കുമരനല്ലൂർ ∙ കഴിഞ്ഞദിവസം പറക്കുളത്ത് നാല് കുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി. കുട്ടികളെ ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആനക്കര ഹൈസ്കൂൾ കുന്നിനു സമീപത്തു നിന്നും കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് കളിക്കാൻ പോയ കുട്ടികൾ തിരിച്ചെത്താതിരുന്നതോട‌െയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഷൊർണൂർ ഡിവൈഎസ്പി, തൃത്താല സിഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും കൂടി തിരച്ചിൽ ആരംഭിച്ചു.

തിരോധാനത്തിന് ഒരു മാസം: ബുക്ക് വാങ്ങാൻ പോയതാണ് സൂര്യ, പിന്നെ മടങ്ങിവന്നില്ല
വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കുട്ടികൾ ആനക്കര ഹൈസ്കൂൾ വരെ എത്തിയതായി കണ്ടെത്തി. ഇതിനിടെ, കുട്ടികളെ കാണാതായ വിവരം വാട്സാപ് ഗ്രൂപ്പുകളിലും കൈമാറിയതോടെ നൂറു കണക്കിനാളുകൾ വിവിധ സ്ഥലങ്ങളിൽ തിരച്ചിലിനിറങ്ങി. ഒടുവിൽ കുട്ടികളെ ഹൈസ്കൂളിന് സമീപത്തു കണ്ടെത്തിയതോട മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി. അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്നാണു കുട്ടികൾ പൊലീസിനോട് പറഞ്ഞത്.

Previous Post

കോൺഗ്രസ്സിൽ മൈക്രോ ലെവൽ യൂണിറ്റ് രൂപീകരണത്തിന്റെ ഉത്ഘാടനം ഒറ്റപ്പാലത്ത് കെ. സുധാകരൻ നടത്തി

Next Post

ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം.

Palakkad News

Palakkad News

Next Post
ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം.

ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News