Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.

Palakkad News by Palakkad News
5 years ago
in CHITTUR
0
കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.

(രാമദാസ്. ജി. കൂടല്ലൂർ.)

പല്ലശ്ശന. 28-09-2021ന് നിര്യാതനായ സുപ്രസിദ്ധ കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പല്ലശ്ശന പുത്തൻകാവ് മൈതാനത്ത് സർവ്വകക്ഷി യോഗം ചേർന്നു. സി.ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൽ. സായ്രാധ അദ്ധ്യക്ഷയായി. കെ. ബാബു എം എൽ എ ഉദ്ഘാടനംചെയ്തു. സി പി ഐ എം ഏരിയാ സെക്രട്ടറി കെ. രമാധരൻ, സി പി ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ലക്ഷ്മണൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാവൈസ്പ്രസിഡന്റ്‌ രോഹിത് കൃഷ്ണ, ബി ജെ പി ജില്ലാ സെക്രട്ടറി എം. ലക്ഷ്മണൻ, വാർഡ് മെമ്പർമാരായ പി. എസ്. രാമനാഥൻ, അംബുജാക്ഷൻ, കണ്യാർകളി ആശാന്മാരായ എം. ഭാസ്കരൻ, കെ. രവീന്ദ്രനാഥൻ, സി. ജ്യോതിന്ദ്രനാഥൻ, ടി. ചക്രപാണി,എൻ എസ് എസ് എസ്ഭാരവാഹി എം. ശിവദാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കെ. ചന്ദ്രമോഹൻ നന്ദി പറഞ്ഞു. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ്, സി പി ഐ (എം) ഏരിയ സെക്രട്ടറി കെ. രമാധരൻ,ചലച്ചിത്ര സംവിധായകൻ ഫാറൂഖ്അബ്ദുൽറഹ്മാൻ, നാടൻ പാട്ടുകാരൻ പ്രണവം ശശി,നാട്ടുകലാകാര യൂണിയൻ ജില്ലാ ഭാരവാഹികളായ കെ. ചന്ദ്രൻ, സിജോ സണ്ണി. തുടങ്ങി വിവിധ ദേശങ്ങളിലെയും, രാഷ്ട്രീയ സാമൂഹിക രംഗത്തു പ്രവർത്തിക്കുന്ന പല പ്രതിനിധികളും അനുശോചന യോഗത്തിൽ പങ്കെടുത്തു.

സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പലരും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് അന്ത്യോപചാരമർപ്പിക്കുവാനെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി
എം എൽ എ കെ.ബാബു. റീത്ത് സമർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു.

Previous Post

ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ 5 പേർ പിടിയിൽ

Next Post

ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

Palakkad News

Palakkad News

Next Post
ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News