Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ രൂപമാറ്റം വരുത്തുന്നതിനും മറച്ചുവയ്ക്കുന്നതിനുമെതിരെ സെപ്തംബർ ഒന്നു മുതൽ ഇന്നലെ വരെ 1,42,000 രൂപയാണ് പിഴ ഇടാക്കിയത്. നമ്പർ പ്ലേറ്റിലെ ഇംഗ്ലീഷ് അക്ഷരങ്ങളോ, അക്കങ്ങളോ ചെറുതാക്കിയോ വലുതാക്കിയോ പ്രദർശിപ്പിക്കൽ, നമ്പർ പ്ലേറ്റുകളുടെ വലുപ്പക്കുറവ് എന്നിവയാണ് നിയമവിരുദ്ധമായി പരിഗണിക്കുന്നത്. നമ്പർ പ്ലേറ്റുകൾ ചട്ടവിരുദ്ധമാണെങ്കിൽ പിഴ 2000 രൂപയ്ക്കു മുകളിലാണ്
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയത് ഉൾപ്പെടെ 383 വാഹനങ്ങൾക്കെതിരെയായിരുന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ നടപടി. ഇതിൽ അൻപതോളം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ മറച്ച നിലയിലായിരുന്നു. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഇരുമ്പു ഗ്രിൽ ഉപയോഗിച്ച് മറയ്ക്കുന്നതു നിലവിൽ വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രജിസ്‌ട്രേഷൻ നമ്പറുകൾ തിരിച്ചറിയാനാകാത്ത വാഹനങ്ങൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളും അപകടങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് ജില്ലയിലുടനീളം പരശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും വാഹന പരിശോധനയും കർശന നടപടിയും തുടരുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Previous Post

കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.

Next Post

റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

Palakkad News

Palakkad News

Next Post
റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News