Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

Palakkad News by Palakkad News
5 years ago
in PALAKKAD
0
റെയിൽവേ സ്വകാര്യവൽക്കരണം പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റെയിൽവേ സ്വകാര്യവൽക്കരണം
പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ

പാലക്കാട്‌ ജങ്‌ഷൻ റെയിൽവേ സ്‌റ്റേഷനുമുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌.
ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുകയും ജീവനോപാധിയായി കാണുകയും ചെയ്യുന്ന ലക്ഷക്കണക്കിനുപേരുടെ ജീവിതത്തെ ഇല്ലാതാക്കുന്ന സ്വകാര്യവൽക്കരണ നീക്കവും തസ്‌തികകളിൽ സ്ഥിരനിയമനം നടത്താത്ത രീതിയും കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന്‌
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ രാധിക അധ്യക്ഷയായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശിവദാസ്, വി ബി ജോയ്, സംസ്ഥാന കമ്മിറ്റി അംഗം  ജിഞ്ചു ജോസ്,  ജില്ലാ സെക്രട്ടറിയറ്റ് അംഗം എ വിനോദ്  എന്നിവർ സംസാരിച്ചു.

Previous Post

ഒരു മാസത്തിനിടെ പിഴ ഈടാക്കിയത് 1,42,000 രൂപ

Next Post

ട്രെയിൻ സമയ മാറ്റം

Palakkad News

Palakkad News

Next Post
ട്രെയിൻ സമയ മാറ്റം

ട്രെയിൻ സമയ മാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News