Tuesday, August 25, 2026

Latest News

വീരമൃത്യു വരിച്ച ജവാനെ സ്മരിച്ചു

വീരമൃത്യു വരിച്ച ജവാനെ സ്മരിച്ചു

പാലക്കാട്:തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ശ്രീജിത്തിനെ ഓർത്ത് ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തിൻ്റെ  പെരിങ്ങോട്ടു ക്കുറിശ്ശി വ സ തി യിലെസ്മൃതിമണ്ഡപത്തിൽ  ശ്രീജിത്തിൻ്റെ അമ്മയോടൊപ്പംയുവജന ക്ഷേമ ബോർഡ്‌...

ഗാന്ധിജയന്തിയോടനുബന്ധിച്ച്ആഹാരം വിതരണം ചെയ്തു.

ഗാന്ധിജയന്തിയോടനുബന്ധിച്ച്ആഹാരം വിതരണം ചെയ്തു.

ഗാന്ധിജയന്തിയോടനുബന്ധിച്ച്, ജെസിഐ നെന്മാറ ഓട്ടിസം ബാധിച്ച കുട്ടികൾക്കും നിർധനരായ ആളുകൾക്കും ഒരുനേരത്തെ ആഹാരം വിതരണം ചെയ്തു. സുരേഷ് അനന്തരാമൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ ജെസി സൗമ്യസുരേഷ് അദ്ധ്യക്ഷത...

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ആചരിച്ചു

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ആചരിച്ചു

കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരി സ്കൗട്ട്സ് ആൻഡ് ഗൈഡസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു അവരവരുടെ വീടുകളിൽ ഒരു സൽപ്രവർത്തി...

മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനം ആഘോഷിച്ചു

മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനം ആഘോഷിച്ചു

നെന്മാറ: മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്ക് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്തംഗം...

നടക്കാവ് ലെവല്‍ക്രോസ്  അടച്ചിടും

നടക്കാവ് ലെവല്‍ക്രോസ് അടച്ചിടും

നടക്കാവ് ലെവല്‍ക്രോസ് ഇന്ന് അടച്ചിടുംപാലക്കാട്- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 160) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ രണ്ട്) രാത്രി 10 മുതല്‍ ഒക്ടോബര്‍...

ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌  ഇന്ത്യയുടെ  ഫൈനൽ  എക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു

ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌ ഇന്ത്യയുടെ ഫൈനൽ എക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു

പാലക്കാട്:-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌ഇന്ത്യയുടെ പാലക്കാട് ശാഖയിൽ പുതിയതായി ചാർട്ടർഡ് അക്കൗണ്ടൻസി ഫൈനൽഎക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു. പരിപാടിയോട് അനുബന്ധിച്ചുഅഖിലേന്ത്യാ തലത്തിൽ ചാർട്ടർഡ് അക്കൗണ്ടൻസി ഫൈനൽ...

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന അന്‍ഷദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം യുപിയിലെ...

ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 929 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 1) 683 പേർക്ക് കോവിഡ് 19...

വയോജനദിനം ആചരിച്ചു

വയോജനദിനം ആചരിച്ചു

ജെ സി ഐ നെന്മാറയും,അയിനംപാടം തെക്കുമുറി അംഗൻവാടിയും സംയുക്തമായി വയോജനദിനം ആചരിച്ചു. പ്രസ്തുത പരിപാടിയിൽ അംഗൻവാടി നമ്പർ 43ലെ ടീച്ചർ ജ്യോതി സ്വാഗതവുംജെ സി നെന്മാറ പ്രസിഡന്റ്...

മോട്ടോർ വാഹന പൊളിച്ചടുക്കൽ നയത്തിനെതിരെ മാർച്ചും ധർണ്ണയും നടത്തി

മോട്ടോർ വാഹന പൊളിച്ചടുക്കൽ നയത്തിനെതിരെ മാർച്ചും ധർണ്ണയും നടത്തി

നെന്മാറ: കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന പൊളിച്ചടുക്കൽ നയത്തിനെതിരെ 30-09-2021ന് കാലത്ത് 10മണിക്ക് സംയുക്ത മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെന്മാറ പോസ്റ്റോഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും...

പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം പാലക്കാട്‌.നഗരത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടത്തിന് കുറവില്ല. നഗരറോഡുകളിൽ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു.സ്റ്റേഡിയം ബൈപാസ്...

പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതം

പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതം

പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതംപാലക്കാട്വീടിനകത്ത് തളർന്ന് നിലത്തുവീണുകിടന്ന വയോധികന് പൊലീസിന്റെ ഇടപെടലിൽ പുതുജീവിതം. നൂറണിയിൽ സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിക്കുന്നയാളെയാണ് പാലക്കാട് കണ്ട്രോൾറൂമിലെ പൊലീസുദ്യോഗസ്ഥർ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന്...

കരിമ്പയിൽ ബസ്സിന് പിന്നിൽ കണ്ടൈനർ ലോറി ഇടിച്ചു.

കരിമ്പയിൽ ബസ്സിന് പിന്നിൽ കണ്ടൈനർ ലോറി ഇടിച്ചു.

കല്ലടിക്കോട് : ദേശീയപാതയിൽ കരിമ്പ കച്ചേരിപ്പടിയിൽ കെ എസ് ആർ ടി സി പിന്നിൽ കണ്ടൈനർ ലോറി ഇടിച്ചു.ഒരു യാത്രക്കാരന് നിസാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9...

നിസ്വാർത്ഥനായ രാഷ്ട്രീയ വെക്തിത്വ മായിരുന്നു പൂന്തുറ സിറാജ്; ശ്രീകണ്ഠൻ. എം പി

നിസ്വാർത്ഥനായ രാഷ്ട്രീയ വെക്തിത്വ മായിരുന്നു പൂന്തുറ സിറാജ്; ശ്രീകണ്ഠൻ. എം പി

നിസ്വാർത്ഥനായ രാഷ്ട്രീയ വെക്തിത്വ മായിരുന്നു പൂന്തുറ സിറാജ്; ശ്രീകണ്ഠൻ. എം പി പാലക്കാട്‌: പിഡിപി പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തൃപ്തി ഹാളിൽ വച്ച് പൂന്തുറ...

മീറ്റ് ദി മിനിസ്റ്റർ: വ്യവസായ സംരംഭകരെ ആദരിച്ചു

മീറ്റ് ദി മിനിസ്റ്റർ: വ്യവസായ സംരംഭകരെ ആദരിച്ചു

മീറ്റ് ദി മിനിസ്റ്റർ: വ്യവസായ സംരംഭകരെ ആദരിച്ചു പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകമാകുകയും വിവിധ സാധ്യതകളിലൂടെ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജില്ലയിലെ വ്യവസായ സംരംഭകരെ മീറ്റ് ദി മിനിസ്റ്റർ...

കേരള കണക്കൻ മഹാസഭ സംസ്ഥാന സമ്മേളനം നടത്തി.

കേരള കണക്കൻ മഹാസഭ സംസ്ഥാന സമ്മേളനം നടത്തി.

പാലക്കാട്: കേരള കണക്കൻ മഹാസഭ (KKMS) 22 മാത് സംസ്ഥാന സമ്മേളനം നടത്തി.പാലക്കാട് തൃപിതഹാളിൽ വച്ച് സംസ്ഥാന പ്രസിഡൻറ് കെ.ശങ്കരൻ്റെ അദ്ധ്യക്ഷതയിൽ വി.കെ.ശ്രീകണ്ഠൻ MP ഉത്ഘാടനം ചെയ്തു....

Page 291 of 648 1 … 290 291 292 … 648