Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതം

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതം
പാലക്കാട്
വീടിനകത്ത് തളർന്ന് നിലത്തുവീണുകിടന്ന വയോധികന് പൊലീസിന്റെ ഇടപെടലിൽ പുതുജീവിതം. നൂറണിയിൽ സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിക്കുന്നയാളെയാണ് പാലക്കാട് കണ്ട്രോൾറൂമിലെ പൊലീസുദ്യോഗസ്ഥർ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ സ്റ്റേഷനിലെത്തിയ അയൽവാസിയുടെ ഫോൺ വിളിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അപ്പാർട്മെന്റിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന് അയൽവാസി രാവിലെയും ഉച്ചയ്ക്കും ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിച്ചു കൊടുത്തിരുന്നു. വൈകീട്ട് ഭക്ഷണം നൽകാനായി പോയപ്പോൾ നേരത്തെ കൊണ്ടുവച്ച ഭക്ഷണം ഇരിക്കുന്നത് ശ്രദ്ധയിപ്പെട്ടു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അയൽവാസി പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസെത്തി വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. കട്ടിലിൽ നിന്ന് താഴെവീണ് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള നിലയിൽ തളർന്നു കിടക്കുകയായിരുന്നു വയോധികൻ. പ്രാഥമിക ശുശ്രുഷ നൽകി ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എസ്‌ഐ മുഹമ്മദ്, സീനിയർ സിപിഒ എച്ച് മുഹമ്മദ് ഷെരീഫ്, ബെന്നിഫിലിപ്പ്, സിപിഒമാരായ ശ്രീജേഷ്, സതീശൻ എന്നിവരാണ് രക്ഷിച്ചത്.

Previous Post

കരിമ്പയിൽ ബസ്സിന് പിന്നിൽ കണ്ടൈനർ ലോറി ഇടിച്ചു.

Next Post

പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

Palakkad News

Palakkad News

Next Post
പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News