Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

929 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 1) 683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 453 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 218 പേർ, 12 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 929 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6416 പരിശോധന നടത്തിയതിലാണ് 683 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.64 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 56 പേർ

ഒറ്റപ്പാലം സ്വദേശികൾ 36 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 34 പേർ

വടവന്നൂർ സ്വദേശികൾ 32 പേർ

കൊപ്പം സ്വദേശികൾ 22 പേർ

ചിറ്റൂർ-തത്തമംഗലം,
നെല്ലായ, തിരുമിറ്റക്കോട് സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, നാഗലശ്ശേരി, തിരുവേഗപ്പുറ സ്വദേശികൾ 15 പേർ വീതം

അകത്തേത്തറ സ്വദേശികൾ 14 പേർ

കൊടുമ്പ്, പുതുപ്പരിയാരം, പുതുശ്ശേരി, ഷൊർണൂർ സ്വദേശികൾ 13 പേർ വീതം

വിളയൂർ സ്വദേശികൾ 11 പേർ

നെല്ലിയാമ്പതി സ്വദേശികൾ 10 പേർ

ആലത്തൂർ, കപ്പൂർ, കാവശ്ശേരി, കൊല്ലങ്കോട്, നെന്മാറ, പട്ടിത്തറ സ്വദേശികൾ 9 പേർ വീതം

മണ്ണൂർ, നല്ലേപ്പിള്ളി, പട്ടാമ്പി, പട്ടഞ്ചേരി, തൃക്കടീരി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 8 പേർ വീതം

കുലുക്കല്ലൂർ, മരുതറോഡ്, മുതലമട, ഓങ്ങല്ലൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

അമ്പലപ്പാറ
ആനക്കര, എരുത്തേമ്പതി, പരുതൂർ, പെരുവമ്പ് സ്വദേശികൾ 6 പേർ വീതം

അയിലൂർ, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, ലക്കിടിപേരൂർ, മുതുതല, പിരായിരി, തച്ചനാട്ടുകര, തേങ്കുറിശ്ശി സ്വദേശികൾ 5 പേർ

അഗളി, ചളവറ, എലപ്പുള്ളി, എരിമയൂർ,കൊടുവായൂർ, മങ്കര,പറളി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തൃത്താല, വണ്ടാഴി സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, ചാലിശ്ശേരി, കരിമ്പ, കരിമ്പുഴ, പട്ടഞ്ചേരി, കിഴക്കഞ്ചേരി, കുഴൽമന്നം, മേലാർകോട്, പല്ലശ്ശന, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ 3 പേർ വീതം

അലനല്ലൂർ, മണ്ണാർക്കാട്, കണ്ണാടി, കാരാകുറിശ്ശി, കോങ്ങാട്, കോട്ടോപ്പാടം, മലമ്പുഴ, മാത്തൂർ, മുണ്ടൂർ, പെരുമാട്ടി, പുതൂർ, പുതുനഗരം, തരൂർ, വല്ലപ്പുഴ സ്വദേശികൾ 2 പേർ വീതം

കണ്ണമ്പ്ര, കുമരംപുത്തൂർ, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തെങ്കര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8913 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 10 പേർ എറണാകുളം ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും
19 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 68 പേർ കോഴിക്കോട് ജില്ലയിലും 153 പേർ തൃശ്ശൂർ ജില്ലയിലും 225 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

വയോജനദിനം ആചരിച്ചു

Next Post

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

Palakkad News

Palakkad News

Next Post
യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News