Tuesday, August 25, 2026

Latest News

ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു

ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു

ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തുപാലക്കാട്: കാട് നാടിൻ്റെ സമ്പത്ത്, കാട്ടുതീ നാടിനാപത്ത്; കാട്ടുതീ തടയുക എന്നീ സന്ദേശവുമായി കേരള വനം വന്യ ജീവി വകുപ്പ് നെന്മാറ വനം...

നെല്ലിക്കുർശ്ശി മിത്രക്കോട്ടു പടികോൺ കീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുർശ്ശി മിത്രക്കോട്ടു പടികോൺ കീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുർശ്ശി മിത്രക്കോട്ടു പടികോൺ കീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് നെല്ലിക്കുർശ്ശി മിത്രക്കോട്ടു പടി റോഡ് ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്...

ശ്രീനാരായണ ധർമ്മ പരിഷത്ത് ഗാന്ധിസ്മൃതി ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

ശ്രീനാരായണ ധർമ്മ പരിഷത്ത് ഗാന്ധിസ്മൃതി ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

ശ്രീനാരായണ ധർമ്മ പരിഷത്ത് ഗാന്ധിസ്മൃതി ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു മലമ്പുഴ:ശ്രീനാരായണ ധർമ്മ പരിഷത്ത് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി ഗാന്ധിസ്മൃതി ദിനത്തിൽ പുഷ്പാർച്ചനയും...

ഗാന്ധി രക്തസാക്ഷി ദിനം നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റി എസ് ഡി പി ഐ പ്രതിഷേധിച്ചു

ഗാന്ധി രക്തസാക്ഷി ദിനം നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റി എസ് ഡി പി ഐ പ്രതിഷേധിച്ചു

ജനുവരി 30ഗാന്ധി രക്തസാക്ഷി ദിനംനാഥുറാം ഗോഡ്സെയെ തൂക്കിലേറ്റി എസ് ഡി പി ഐ പ്രതിഷേധിച്ചു ചെർപ്പുളശ്ശേരി: ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗാന്ധിജിയെ വെടിവെച്ച് കൊന്ന...

ശാസ്താ നഗർ ബസ്റ്റോപ്പിലെആൽമരത്തടികൾ നീക്കം ചെയ്ത് അവിടെ ആൽ- മാവ് നട്ടുപിടിപ്പിക്കണം.

ശാസ്താ നഗർ ബസ്റ്റോപ്പിലെആൽമരത്തടികൾ നീക്കം ചെയ്ത് അവിടെ ആൽ- മാവ് നട്ടുപിടിപ്പിക്കണം.

ശാസ്താ നഗർ ബസ്റ്റോപ്പിലെആൽമരത്തടികൾ നീക്കം ചെയ്ത് അവിടെ ആൽ- മാവ് നട്ടുപിടിപ്പിക്കണം. മലമ്പുഴ: ശാസ്താനഗർ ആലും ചുവട് ബസ് സ്റ്റോപ്പിൽ നിന്നിരുന്ന നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന ആൽമരം...

ഗാന്ധി ഘാതകൻ ഗോഡ്‌സെയെ തൂക്കിലേറ്റി പ്രതിഷേധിച്ചു : എസ്.ഡി.പി.ഐ

ഗാന്ധി ഘാതകൻ ഗോഡ്‌സെയെ തൂക്കിലേറ്റി പ്രതിഷേധിച്ചു : എസ്.ഡി.പി.ഐ

പാലക്കാട് : ജനുവരി 30 രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച്‌ പാലക്കാട് ജില്ലയിൽ എസ്.ഡി.പി.ഐയുടെ പ്രവർത്തകരുടെ ഭവനങ്ങളില്‍ ഗാന്ധി ഘാതകനും വർഗ്ഗീയ ഭീകരവാദിയുമായ ഗോഡ്‌സെയെ...

ഫീസടക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:സമഗ്രാന്വേഷണം നടത്തണം

ഫീസടക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:സമഗ്രാന്വേഷണം നടത്തണം

ഫീസടക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:സമഗ്രാന്വേഷണം നടത്തണം -ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:ഫീസടക്കാൻ കഴിയാത്തതിനെ തുടർന്ന് റെയിൽവേ കോളനി ഉമ്മിനിയിൽ ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫ്രറ്റേണിറ്റി ജില്ല...

ജില്ലാ  കോൺഗ്രസ് കമ്മിറ്റി വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു..

ജില്ലാ  കോൺഗ്രസ് കമ്മിറ്റി വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു..

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം രാഷ്ട്ര പിതാവ്മഹാത്മാ  ഗാന്ധിയുടെ എഴുപത്തിനാലാമത്   രക്തസാക്ഷിത്വ ദിനം പാലക്കാട്ജില്ലാ  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  വർഗീയ വിരുദ്ധ ദിനമായിആചരിച്ചു.ജില്ലാ  കോൺഗ്രസ്സ് കമ്മിറ്റി ...

വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ചാനലിനുംചീഫ് എഡിറ്റർ എം.വി നികേഷ് കുമാറിനുമെതിരെ കേസെടുത്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിചാരണ കോടതിയുടെ...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 3412 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2489 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 30) 3412 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മഹാത്മജി അനുസ്മരണം നടത്തി.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മഹാത്മജി അനുസ്മരണം നടത്തി.

ജനുവരി 30 ന് മഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തിൽ പാലക്കാട് ജില്ലയിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷപാർച്ചനയും, മഹാത്മജി അനുസ്മരണവും,...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം. relief.kerala.gov.in ലോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. വിശദ വിവരങ്ങൾ അതത് വില്ലേജ് - താലൂക്ക് ഓഫീസുകളിൽ...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2335 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 29) 2748 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

  പാലക്കാട് എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം  ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ്റെ ഒന്നാം  അനുസ്മരണ വാർഷിക ദിനം ആചരിച്ചു കർണ്ണന്റെ  ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി  .ആനപ്രേമി...

മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ.യൂണിയൻ

കേരള മദ്യനിരോധന സമിതി :ഗൃഹ ഉപവാസ സമരം നടത്തും

പാലക്കാട്:ലഹരി വിമുക്ത കേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന ഇടതുമുന്നണി, കേരളത്തെ പൂർണമായും മദ്യലോബിക്കു തീറെഴുതി കൊടുത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തെ മദ്യലോബിയിൽനിന്നും ലഹരി മാഫിയയിൽനിന്നും മോചിപ്പിക്കുന്നതിനു് അനിശ്ചിത...

Page 226 of 648 1 225 226 227 648