Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു

Palakkad News by Palakkad News
4 years ago
in CHITTUR
0
ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു
പാലക്കാട്: കാട് നാടിൻ്റെ സമ്പത്ത്, കാട്ടുതീ നാടിനാപത്ത്; കാട്ടുതീ തടയുക എന്നീ സന്ദേശവുമായി കേരള വനം വന്യ ജീവി വകുപ്പ് നെന്മാറ വനം ഡിവിഷനും പാലക്കാട് സഹ്യാദ്രി നേച്ചറൽ ഓർഗനൈസേഷനും സംയുക്തമായി പുറത്തിറക്കിയ ബോധവൽക്കരണ നോട്ടീസ് വിതരണം ആരംഭിച്ചു. നെല്ലിയാമ്പതി, ആലത്തൂർ റെയ്ഞ്ച് ഓഫീസ് പരിധിയിലാണ് വിതരണം ആരംഭിച്ചത്.പോത്തുണ്ടി ചെക്ക് പോസ്റ്റിൽ നടന്ന പ്രകാശനം സഹ്യാദ്രി സെക്രട്ടറി അഡ്വ: ലിജോ പനങ്ങാടൻ നെല്ലിയാമ്പതി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണദാസിന് നൽകി പ്രകാശനം ചെയ്തു. സഹ്യാദ്രി ട്രഷറർ അവിട്ടം വിനോദ് ,നെല്ലിയാമ്പതി റെയ്ഞ്ചിലെ ജീവനക്കാർ ,നെല്ലിയാമ്പതി ഫ്ലയിങ്ങ് സ്കോഡ് സെക്ഷൻ ഓഫീസർ മുരളീധരനും ജീവനക്കാരും ആലത്തൂർ റെയ്ഞ്ച് വീഴുമല ബീറ്റ്ഫോറസ്റ്റ് ഓഫീസർ യു. സുരേഷ് ബാബുവും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: കാട്ടൂ തീ തടയുന്നതിനുള്ള ബോധവൽക്കരണ നോട്ടീസ് സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ സെക്രട്ടറി അഡ്വ: ലിജോ പനങ്ങാടൻ നെല്ലിയാമ്പതി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണദാസിന് നൽകി പ്രകാശനം ചെയ്യൂന്നു.

Previous Post

നെല്ലിക്കുർശ്ശി മിത്രക്കോട്ടു പടികോൺ കീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

Next Post

വിദ്യാർത്ഥികളെ രക്തസാക്ഷികളാക്കുന്ന മാനേജുമെൻ്റ് നയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AISF

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News