കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ വിജയം മൻമോഹനന് ഉപഹാരം നൽകി.
ഒറ്റപ്പാലം:കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ വിജയം കൈവരിച്ച് ഒറ്റപ്പാലത്തിൻ്റെ അഭിമാനമായ മൻമോഹനന് കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉപഹാരം ഒറ്റപ്പാലം മുൻ എംഎൽഎ യും കൈത്താങ്ങ് കൂട്ടായ്മ...














