Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

നന്മമരം

Palakkad News by Palakkad News
4 years ago
in LITERATURE (PDF)
1
നന്മമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നന്മമരം

അലകളിളകും സാഗരം ആർദ്രമായി നോക്കി,
വരണ്ടൊരു മണ്ണിലെൻ പൂക്കൾ പൊഴിച്ച്,
ഉച്ചിയിൽ ചുട്ടു പഴുത്തു നിൽക്കും സൂര്യന്
നേദിക്കാനായി സ്വയം ഉരുകിയും ഇലപൊഴിച്ചും,
ഉണങ്ങിയും കുറച്ചു മഞ്ഞ പൂക്കൾ കരുതിയിരുന്നു.
അവൾ പ്രണയിനി!!

കാലടികൾ വെന്തുരുകുമ്പോഴും വേരുകളെ മണ്ണിലാഴ്ത്തി ആ പൂക്കൾക്കവൾ ജീവജലം നൽകി,
അങ്ങകലെ അലയടിക്കുന്ന ജലസാഗരത്തെ, തഴുകി വരുന്ന വരണ്ട കാറ്റിൽ നിന്നവൾ സ്വല്പം തണുപ്പിനെ വേർതിരിച്ചു വച്ചു.ഒരിറ്റു മഴതുള്ളി പൊഴിയും വരെ കുഞ്ഞികൊമ്പുകൾക്കു ജീവൻ നൽകാനായി..
അവൾ അമ്മമരം.!!

വരണ്ട കാറ്റിന്റെ കുസൃതിയിൽ മഴമേഘങ്ങൾ ഓടി അകലുമ്പോഴും പ്രതീക്ഷ കൈവിടാതെ അവസാനശ്വാസവും നൽകി തൻപൂക്കളെ അർക്കനെക്കാൾ പതിന്മടങ്ങു കാന്തിയിൽ ജ്വലിപ്പിച്ചു നിർത്തി..
അവൾ അമ്മമനസ്

വെൺമേഘങ്ങൾ കണ്ടോടിയോളിച്ചപ്പോൾ നീലാകാശവും കണ്ണുകളടച്ചിരുന്നു പോയ്‌..
അവൾ പ്രിയസഖീ.

ഹണി സുധീർ.

Previous Post

പുഴയിലെ മണൽ പുഴയിലേക്കു തന്നെ

Next Post

മൗനയാത്ര’ പ്രേക്ഷകരിലേക്ക് 

Palakkad News

Palakkad News

Next Post
മൗനയാത്ര’ പ്രേക്ഷകരിലേക്ക് 

മൗനയാത്ര' പ്രേക്ഷകരിലേക്ക് 

Comments 1

  1. Hussain says:
    4 years ago

    👍👍👍👍👍👍👍👍👍

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News