ശശീന്ദ്രൻ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം.
പാലക്കാട്: മലബാർ സിമന്റ്സ് അഴിമതിക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കി ശശീന്ദ്രൻ കേസ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്നു o കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിച്ച് ...















