അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ചത് പ്രതികളെ രക്ഷപ്പെടുത്താന്‍
അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം- കെ കെ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു...
അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം- കെ കെ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു...
നെല്ലിയാമ്പതി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചെറുനെല്ലി ആദിവാസി കോളനിയിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ...
പാലക്കാട് : ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും സവിശേഷതകളും മനസ്സിലാക്കുവാനും അത് കാത്തുസൂക്ഷിക്കുവാനും വിദ്യാർഥി സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് പാലക്കാട് അസിസ്റ്റന്റ് പബ്ലിക്...
പാലക്കാട് ഷൗർണ്ണൂർ റയിൽവേ ട്രാക്കിൽ മാങ്കുറുശ്ശി റെയിൽവേ തൊട്ടുപാലം പണിയെടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞത് മണ്ണിനടിയിൽ മൂന്ന് പേർ കുടുങ്ങി, ഒരാൾ ഇന്ന് പുലർച്ചെ മരിച്ചു സൈറ്റ് എൻജിനിയാറായ തമിഴ്നാട്...
: പാലക്കാട് : മണ്ണാര്‍ക്കാട് കല്ലടിക്കോട് പറക്കല്ലടിയില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.അതേസമയം അകത്തേത്തറ പഞ്ചായത്തില്‍ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. പാലക്കാട് വീണ്ടും പുലിയിറങ്ങി ആടിനെ...
ശാസ്താ നഗറിലെ ആൽമുത്തശ്ശി ഓർമ്മയായി. മലമ്പുഴ: നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശി യാ ലി നെയാണ് മുറിച്ചത്.കഴിഞ്ഞ...
കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അതും ചരക്കു ക്കപ്പലുമായി ബന്ധപ്പെട്ട പണമിടപാടിൽ. അപൂർവ്വങ്ങളിൽ അപൂർവ്വവും കൗതുകവുമായ വിധിക്ക് കാരണമായത്, വെള്ളത്തിന്റെ പണം...
പാലക്കാട് : പുതുശ്ശേരി കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. സംഘത്തിലെ മുഖ്യപ്രതിയും കവർച്ച നടത്തുന്നതിനായി മറ്റു പ്രതികളെ...
സി.പി.എം. നിയന്ത്രണത്തിലുള്ള എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സാമ്ബത്തിക ക്രമക്കേടിനെ തുടര്‍ന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറാണ് പിരിച്ചുവിട്ടതായി ഉത്തരവിട്ടത്. ഗുരുതരമായ സാമ്ബത്തിക...
തേനൂര്‍, മാങ്കുറുശി, മങ്കര, വെള്ളറോഡ്, കണ്ണംപരിയാരം മേഖലയില്‍ സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും കൊടിമരങ്ങളും സാമൂഹിക വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കിയതായി...
ഷൊർണൂർ: മുള്ളന്‍പന്നിയെ വെടിവെച്ചുകൊന്ന അഞ്ചംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍. ഞായര്‍ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് അലി (41), തൃക്കടീരി സ്വദേശി മുഹമ്മദ് ഇക്ബാല്‍...
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2: അഭിമുഖം 29 ന്ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 116/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 29 ന്...
റിപ്പബ്ലിക് ദിനാഘോഷം: ജില്ലയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തുംപൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി...
പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ചനിലയില്‍. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്ബാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതല്‍...
നെമ്മാറ : അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍ നല്‍കി അവൈറ്റിസ് ഹോസ്പിറ്റല്‍. ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജനായ ഡോ. എം.എസ്. പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ജറിയിലൂടെ ചിറ്റിലഞ്ചേരി...
കെ.റയിലിനെതിരെ വ്യാപകമായ ചർച്ചകളും ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രക്ഷോഭവും സംഘടിപ്പിക്കും -കെ.പി.സി.സി ഗാന്ധിദർശൻ സമിതി പാലക്കാട് -'കെ.റയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രഗൽഭരായ പരിസ്ഥിതി...