Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 3412 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2489 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 30) 3412 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3271 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 62 പേർ, ആരോഗ്യ പ്രവർത്തകരായ 77 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 എന്നിവർ ഉൾപ്പെടും. 2489 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 1136 പേർ

അഗളി സ്വദേശികൾ 107 പേർ

ഒറ്റപ്പാലം സ്വദേശികൾ 101 പേർ

പുതുശ്ശേരി സ്വദേശികൾ 72 പേർ

കണ്ണാടി സ്വദേശികൾ 61 പേർ

ചെർപ്പുളശ്ശേരി, ഷോർണൂർ സ്വദേശികൾ 57 പേർ വീതം

പട്ടാമ്പി സ്വദേശികൾ 56 പേർ

മണ്ണാർക്കാട് സ്വദേശികൾ 55 പേർ

ആലത്തൂർ ശ്രീകൃഷ്ണപുരം സ്വദേശികൾ 49 പേർ വീതം

പിരായിരി സ്വദേശികൾ 44 പേർ

അകത്തേത്തറ പുതുപ്പരിയാരം സ്വദേശികൾ 43 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 40 പേർ

കുമരംപുത്തൂർ, നെല്ലായ സ്വദേശികൾ 35 പേർ വീതം

കാഞ്ഞിരപ്പുഴ, മലമ്പുഴ സ്വദേശികൾ 34 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 33 പേർ

കുഴൽമന്നം സ്വദേശികൾ 31 പേർ

എലപ്പുള്ളി, മരുതറോഡ് സ്വദേശികൾ 30 പേർ വീതം

കൊടുവായൂർ, കൊടുമ്പ് സ്വദേശികൾ 29 പേർ വീതം

ലക്കിടി പേരൂർ, ഓങ്ങല്ലൂർ സ്വദേശികൾ 28 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 26 പേർ

എരിമയൂർ, കിഴക്കഞ്ചേരി, തൃത്താല സ്വദേശികൾ 25 പേർ വീതം

കാരാക്കുറുശ്ശി, കരിമ്പുഴ, കോട്ടായി, പറളി സ്വദേശികൾ 24 പേർ വീതം

കോങ്ങാട്, നാഗലശ്ശേരി, നെന്മാറ, പല്ലശ്ശന, വണ്ടാഴി സ്വദേശികൾ 23 പേർ വീതം

കാവശ്ശേരി, തൃക്കടീരി സ്വദേശികൾ 22 പേർ വീതം

മുതുതല, തെങ്കര, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികൾ 21 പേർ വീതം

അമ്പലപ്പാറ, മുണ്ടൂർ, തച്ചമ്പാറ,വടക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

കൊല്ലങ്കോട്, മങ്കര സ്വദേശികൾ 19 പേർ വീതം
എലവഞ്ചേരി, കണ്ണമ്പ്ര, മണ്ണൂർ, മുതലമട സ്വദേശികൾ 18 പേർ വീതം

വടവന്നൂർ സ്വദേശികൾ 17 പേർ

കരിമ്പ, പെരുവമ്പ്, തിരുമിറ്റക്കോട് സ്വദേശികൾ 16 പേർ വീതം

നല്ലേപ്പിള്ളി, പട്ടിത്തറ സ്വദേശികൾ 15 പേർ വീതം

മാത്തൂർ, മേലാർകോട്, പൂക്കോട്ടുകാവ്, പുതൂർ, പുതുക്കോട്, തിരുവേഗപ്പുറ സ്വദേശികൾ 14 പേർ വീതം

അലനല്ലൂർ, അയിലൂർ, കപ്പൂർ സ്വദേശികൾ 13 പേർ വീതം

അനങ്ങനടി, കേരളശ്ശേരി, പട്ടഞ്ചേരി, തരൂർ സ്വദേശികൾ 12 പേർ വീതം

ആനക്കര, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, വല്ലപ്പുഴ, സ്വദേശികൾ 11 പേർ വീതം
കുത്തനൂർ, പെരുമാട്ടി, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികൾ 10 പേർ വീതം

പൊൽപ്പുള്ളി സ്വദേശികൾ 9 പേർ

കൊപ്പം, പരുതൂർ, വിളയൂർ സ്വദേശികൾ 8 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 7 പേർ
കുലുക്കല്ലൂർ, ഷോളയൂർ, വെളളിനേഴി സ്വദേശികൾ 6 പേർ വീതം

എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 4 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22367 ആയി.

Tags: Today
Previous Post

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മഹാത്മജി അനുസ്മരണം നടത്തി.

Next Post

വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

Palakkad News

Palakkad News

Next Post
വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News