Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

  പാലക്കാട് എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം  ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ്റെ ഒന്നാം  അനുസ്മരണ വാർഷിക ദിനം ആചരിച്ചു കർണ്ണന്റെ  ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി  .
ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ്  ഹരിദാസ് മച്ചിങ്ങൽ
അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങ്  ഉദ്ഘാടനം ചെയ്തു
എഴുന്നള്ളത്ത് തുടങ്ങുമ്പോൾ മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന തലയുയർത്തി പിടിച്ചുള്ള പ്രൗഢമായ നിൽപാണ് കർണന്‍റെ പ്രത്യേകത. ഉത്സവപറമ്പുകളിൽ കൂടുതൽ ഉയരമുള്ള ആനകൾ കൂട്ടാനകളായെത്തുമ്പോൾ പോലും ഈ ‘നിലവു’കൊണ്ട് കർണൻ ജനഹൃദയങ്ങളിൽ കയറിപ്പറ്റി . ഉടലിന്‍റെ നീളം കൊണ്ടും മറ്റുള്ളവർക്ക് കർണനെ എളുപ്പം തിരിച്ചറിയാനാകും. ഒപ്പം എഴുന്നള്ളത്തിൽ നിരന്നുനിൽക്കുന്ന മറ്റ് ആനകളേക്കാൾ കർണന്‍റെ അമരവും വാലും പുറത്തേക്ക് കാണാനും സാധിക്കും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരം തന്നെയാണ് കർണന്‍റേത്. ബിഹാറിയാണെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കർണൻ.

വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒൻപത് വർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലെ തലപ്പൊക്ക മത്സരത്തിലും കർണൻ വിജയം കൈവരിച്ചു. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. ചലച്ചിത്ര താരങ്ങളെ പോലെ കർണനും ഫാൻസ് അസോസിയേഷനുകൾ രൂപീകരിച്ചിരുന്നു. നിരവധി വിജയങ്ങൾ നേടി തന്‍റേതായ ചരിത്രം രചിച്ച് ജനമനസുകൾ കീഴടക്കിയാണ് നിലവിന്‍റെ തമ്പുരാൻ മംഗലാംകുന്ന് കർണൻ
ആന കേരളത്തിനും ആനപ്രേമികൾക്കും തീരാ നഷ്ടം തന്നെയാണ് എന്ന് അനുസ്മരണ യോഗത്തിൽ ഹരിദാസ് മച്ചിങ്ങൽ അഭിപ്രായപ്പെട്ടു എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം പ്രസിഡൻ്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു ആനപ്രേമി സംഘം ജില്ലാ സെക്രട്ടറി ഗുരുജി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ ഭാരവാഹി പ്രദീഷ് പുതുപ്പരിയാരം
ജംഗംത്തറ ആനപ്രേമി സംഘം സെക്രട്ടറി ബിജു, വിജേഷ് , വിഘ്നേഷ്, ജയരാജ്, അമിത്ത്, കണ്ണൻ, ബാലു, ശ്രീനിവാസൻ, വിഷ്ണു, ഗജപതി എന്നിവർ പ്രസംഗിച്ചു

Previous Post

കേരള മദ്യനിരോധന സമിതി :ഗൃഹ ഉപവാസ സമരം നടത്തും

Next Post

ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News