Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള മദ്യനിരോധന സമിതി :ഗൃഹ ഉപവാസ സമരം നടത്തും

Palakkad News by Palakkad News
4 years ago
in PALAKKAD
0
മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ.യൂണിയൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ലഹരി വിമുക്ത കേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന ഇടതുമുന്നണി, കേരളത്തെ പൂർണമായും മദ്യലോബിക്കു തീറെഴുതി കൊടുത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തെ മദ്യലോബിയിൽനിന്നും ലഹരി മാഫിയയിൽനിന്നും മോചിപ്പിക്കുന്നതിനു് അനിശ്ചിത കാല മദ്യവിമോചനസമരം നടത്തുവാൻ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
വർക്കിംങ് പ്രസിഡന്റ് പ്രൊഫ.ടി.എം. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ നടത്തിയ യോഗം ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ന് സംസ്ഥാനത്തൊട്ടാകെ 100 സ്ഥലങ്ങളിൽ ഗൃഹ ഉപവാസത്തോടെയാണ് മദ്യവിമോചന സമര പ്രക്ഷോഭം ആരംഭിക്കുവാൻ തീരുമാനിച്ചു.
സമരം, പ്രതിപക്ഷ എം.എൽ.എ. ശ്രീമതി കെ.കെ.രമ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

Previous Post

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ വിജയം  മൻമോഹനന് ഉപഹാരം നൽകി.

Next Post

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

Palakkad News

Palakkad News

Next Post
ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News