പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു. ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനാണ് രാജിവച്ചത്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആവശ്യാര്‍ത്ഥമാണ് രാജി. ചെയര്‍പേഴ്‌സണെതിരെ ഒരു വിഭാഗം ബിജെപി അംഗങ്ങള്‍...















