ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം
പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. ഛര്‍ദ്ദി,തലചുറ്റല്‍ എന്നിവ...












