തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് വീണ്ടും ഭാരത് അരി വിതരണം ചെയ്യാന്‍ ബിജെപി ശ്രമം., എല്‍ഡിഎഫ് പ്രതിഷേധം
മലമ്ബുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.ലോറിയില്‍ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ...













