യുവതിയുടെ മരണം: ആരോഗ്യവകുപ്പ് സംഘം വീട് സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രദേശത്ത് പേവിഷപ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കി. മരണവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്നലെ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍...















