കണ്ണന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍. മാത്തൂര്‍ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനില്‍ , കൊടുന്തിരപ്പുള്ളി സ്വദേശി സിജില്‍ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
സാമ്ബത്തിക ഇടപാടിലെ പ്രശ്നങ്ങള്‍ ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.