പോലിസ് ജലപീരങ്കി ഉപയോഗിച്ചു.
പ്രവര്‍ത്തകരും പോലീസും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കുമെന്ന സ്ഥിതി വന്നതോടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. പിന്നീട് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ പ്രസിഡണ്ട് എസ്. ജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷ് മാധവൻ, മനു പ്രസാദ്, നിഖില്‍ കണ്ണാടി, അജാസ് കുഴല്‍മന്ദം എന്നിവര്‍ സംസാരിച്ചു.