എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും
എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് സമീർ ആലുങ്ങലിന്റെയും മണ്ഡലം സെക്രട്ടറി ബഷീർ കൊമ്പത്തിന്റെയും നേർതൃത്വത്തിൽ മണ്ണാർക്കാട് ടൗൺ കേന്ദ്രീകരിച്ചു...













