കിണറ്റിലിറങ്ങി കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളിയിൽ കിണറ്റിൽവീണ പശുക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ചുകയറാൻ കഴിയാതിരുന്നയാളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. തണ്ണീട്ടുകണ്ടത്തിൽ സെബാസ്റ്റ്യനെയാണ് (60) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച അയൽവാസിയുടെ കിണറ്റിൽ വീണ...













