Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

Palakkad News by Palakkad News
6 years ago
in ALATHUR
0
ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ആലത്തൂർ:സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ പ്രകാശനം ചെയ്തു. സമന്വയ ക്ലബ്ബ് രക്ഷകർത്താവ് അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഭാരവാഹി നസീർ ആലത്തൂർ, ലയൺസ് ക്ലബ് പ്രസിഡന്റ് പോൾ വർഗീസ്,ആലത്തൂർ ലയൺസ് ക്ലബ് ഭാരവാഹി ജയിംസ്,പാലക്കാട് ഫോർട്ട് പെഡെലേഴ്സ് എക്സിക്യൂട്ടീവ് മെമ്പർ ഹുസൈൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പാലക്കാട് ബൈസിക്കിൾ മേയർ റംഷാദ് സ്വാഗതം പറഞ്ഞു. പ്രകൃതിസംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മൂന്നുദിവസത്തെ കേരള റെയ്ഡ് നടത്തിയ റാഫി, സഹൽ,സുരാജ് എന്നിവരെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു.ജേഴ്സി പ്രകാശനത്തിന് ശേഷം ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ട്രയൽ റണ്ണിങ് കഴനി ചുങ്കം വരെ നടത്തി.കാവശ്ശേരി പഞ്ചായത്ത് അംഗങ്ങളും വ്യാപാരി വ്യവസായി സമിതിയും അഭിവാദ്യങ്ങളർപ്പിച്ച് റണ്ണിങ്ങിന് സ്വീകരണം നൽകി. 40 ഓളം ക്ലബ്ബ് അംഗങ്ങൾ ട്രയൽ റണ്ണിങ്ങിൽ പങ്കെടുത്തു.
സാധാരണ സൈക്കിൾ ചവിട്ടുന്നവരും ഹെൽമറ്റ് ഉപയോഗിക്കണമെന്ന ബോധവത്കരണവും ഹെല്മറ്റ് വിതരണവും ട്രയൽ റണ്ണിങ്ങിനോടനുബന്ധിച്ച് നടന്നു.

photo: ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബിൻ്റെ പുതിയ ജേഴ്സി കെ.ഡി പ്രസേസൻ എം.എൽ.എ പ്രകാശനം ചെയ്തപ്പോൾ.

Previous Post

കൊല്ലപ്പെട്ട അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു

Next Post

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

Palakkad News

Palakkad News

Next Post
ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News