Monday, September 21, 2026

Latest Post

മന്‍കീ ബാത് പ്രഭാഷണ സമയത്ത് പാത്രം മുട്ടി പ്രതിഷേധിക്കും

മന്‍കീ ബാത് പ്രഭാഷണ സമയത്ത് പാത്രം മുട്ടി പ്രതിഷേധിക്കും

പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം:മന്‍കീ ബാത് പ്രഭാഷണ സമയത്ത് പാത്രം മുട്ടി പ്രതിഷേധിക്കും- തുളസീധരന്‍ പള്ളിക്കല്‍ പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ...

കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ‌ ജില്ലയിൽ 

കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ‌ ജില്ലയിൽ 

കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ‌ ജില്ലയിൽ പാലക്കാട്‌നവകേരളത്തിന്റെ വികസനത്തുടർച്ചയ്‌ക്ക്‌ ജനഹിതംതേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം 28ന്‌ പാലക്കാട്‌ ജില്ലയിലെത്തും. സമൂഹത്തിലെ വിവിധ...

കർഷകസത്യഗ്രഹം തുടരുന്നു 

കർഷകസത്യഗ്രഹം തുടരുന്നു 

കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം തുടരുന്നു. പാലക്കാട്‌ അഞ്ചുവിളക്കിന്‌സമീപം ആറ്‌ ദിവസമായി  സമരം...

പ്രതിസന്ധി രൂക്ഷം സ്വകാര്യ ബസുകളുടെ ഓട്ടം നിലയ്‌ക്കും

പ്രതിസന്ധി രൂക്ഷം സ്വകാര്യ ബസുകളുടെ ഓട്ടം നിലയ്‌ക്കും

സ്വകാര്യ ബസ്‌ സർവീസ്‌ ഗുരുതര പ്രതിസന്ധിയിലേക്ക്‌. ജനുവരി ഒന്നുമുതൽ ബസ്‌ സർവീസ്‌ നിർത്തേണ്ടി വരുമെന്നാണ്‌ ഉടമകൾ പയുന്നത്‌. ഈ മാസം 31ന്‌ മുമ്പ്‌ ബസുകൾ അറ്റകുറ്റപ്പണി നടത്തി...

ദുരഭിമാനക്കൊല: അമ്മാവൻ ഭീഷണിപ്പെടുത്തിയതായി അനീഷിന്‍റെ ഭാര്യ

അച്ഛന് കടുത്ത ശിക്ഷ നല്‍കണം: ഹരിത

പാലക്കാട് തേങ്കുറിശിയില്‍ അനീഷിനെ വധിച്ചവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഭാര്യ ഹരിത പറഞ്ഞു. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഹരിത പറഞ്ഞു. ഭീഷണി പൊലീസ്...

സംഭവിക്കാൻ പാടില്ലാത്ത ദുരഭിമാനകൊലപാതകമാണ് തേങ്കുറിശ്ശിയിൽ : KD പ്രസേനൻ MLA

സംഭവിക്കാൻ പാടില്ലാത്ത ദുരഭിമാനകൊലപാതകമാണ് തേങ്കുറിശ്ശിയിൽ : KD പ്രസേനൻ MLA

കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത ദുരഭിമാനകൊലപാതകമാണ് തേങ്കുറിശ്ശിയിൽ അരങ്ങേറിയതെന്ന് KD പ്രസേനൻ MLA ' ജാതിയുടേയും സമ്പത്തിൻ്റയും പേരിലുള്ള ദുരഭിമാനകൊലപാതകൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും KD പ്രസേൻ MLA പറഞ്ഞു 'തേങ്കുറിശ്ശിയിൽ...

തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു.

തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു.

പാലക്കാട് ∙ തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തും. അനീഷിനെ വെട്ടിക്കൊന്നതു പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാറെന്നു...

പാലക്കാട്ട് 3 ബിജെപി കമ്മിറ്റികൾ പിരിച്ചുവിട്ടു

പാലക്കാട്ട് 3 ബിജെപി കമ്മിറ്റികൾ പിരിച്ചുവിട്ടു

തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ബിജെപിയിൽ തേങ്കുറുശ്ശി, കണ്ണാടി, പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റികൾ പിരിച്ചു വിട്ടതായി ജില്ലാ നേതൃത്വം അറിയിച്ചു. ഭാരവാഹികൾ...

വാജ്പയിയുടെ ജന്മദിനം  സദ്ഭാവന ദിനമായി ആചരിച്ചു.

വാജ്പയിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.

അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം ഭാരതീയ ജനതാ പാർട്ടി സദ്ഭാവന ദിനമായിആചരിച്ചു. ബിജെപി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ രാജ്യത്തെ 9 കോടി കർഷർകാർക്ക്...

ലെക്കിടി കിൻഫ്ര വ്യവസായ പാർക്ക്‌ മാർച്ചിനുമുമ്പ്‌ പ്രവർത്തനമാരംഭിക്കും

പ്രതിരോധ പാർക്ക്‌ മന്ദിരം ഒറ്റപ്പാലം ലെക്കിടി കിൻഫ്ര വ്യവസായ പാർക്ക്‌ മാർച്ചിനുമുമ്പ്‌ നാടിന്‌ സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി അതിവേഗം നിർമാണം പൂർത്തിയാക്കിയാണ്‌...

ദേശീയപാത തകർച്ച  സിപിഐ എം പ്രക്ഷോഭം ഇന്ന്

കൽമണ്ഡപത്ത് 22 കോൺഗ്രസ് -ലീഗ് പ്രവർത്തകർ സിപിഎമ്മിനൊപ്പം ചേർന്നു.

പാലക്കാട് > കൽമണ്ഡപം നെഹ്‌റു കോളനിയിൽ 22 കോൺഗ്രസ് –-ലീഗ് പ്രവർത്തകർ പാർടി വിട്ട് സിപിഐ എമ്മിനൊപ്പംചേർന്നു. സ്വീകരണ പൊതുയോഗം കേന്ദ്രകമ്മിറ്റിയംഗം മന്ത്രി എ കെ ബാലൻ...

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്കു കർശ്ശന നിർദ്ദേശങ്ങൾ

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വ്യൂപോയിന്റുകളിലെത്തുന്ന വിനോദസഞ്ചാരികൾക്കു കർശ്ശന നിർദ്ദേശങ്ങൾ  നെ​ല്ലി​യാ​ന്പ​തി സീ​താ​ർ​കു​ണ്ടി​ൽ നെ​ല്ലി​മ​ര​ത്തി​നു​താ​ഴെ​യാ​യി സ​ഞ്ചാ​രി​ക​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ​വേ​ലി കെ​ട്ടു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ക്ഷേ​പം.വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളും മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 156 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 297 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 26) 156 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വൈദ്യുത കമ്പി തകർന്നുവീണ് മണിക്കൂറുകൾ ഗതാഗത കുരുക്ക്

വൈദ്യുത കമ്പി തകർന്നുവീണ് മണിക്കൂറുകൾ ഗതാഗത കുരുക്ക്

വൈദ്യുത കമ്പി തകർന്നുവീണ് മണിക്കൂറുകൾ ഗതാഗതക്കുരുക്കിലായ പാലക്കാട് കുഴൽമന്ദം ദേശീയപാതയിൽ എംഎൽഎ ഷാഫി പറമ്പിലിന്റെ ഇടപെടൽമൂലം പ്രശ്നം പരിഹരിച്ചു. പാലക്കാട്‌ യാക്കര മെഡിക്കൽ കോളേജിന് സമീപം ദേശീയപാതയിൽ...

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി ഐഖ്യ ദാർഢ്യം പ്രകടിപ്പിച്ചു പ്രകടനം നടത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...

പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല ; പൊലീസിന്‍റേത് കെടുകാര്യസ്ഥത : ശ്രീകണ്ഠന്‍ എം.പി

പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല ; പൊലീസിന്‍റേത് കെടുകാര്യസ്ഥത : ശ്രീകണ്ഠന്‍ എം.പി

ദുരഭിമാനക്കൊല : പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല ; പൊലീസിന്‍റേത് കെടുകാര്യസ്ഥത : വി.കെ ശ്രീകണ്ഠന്‍ എം.പി പാലക്കാട് : പാലക്കാട്ടേത് ഞെട്ടിക്കുന്ന ആക്രമണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി....

Page 550 of 649 1 549 550 551 649