Thursday, September 24, 2026

Latest Post

അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച്

അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച്

'വർഗീയതയുടെ വിഷമാണ് ചീറ്റിയത്'; അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച് അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാലക്കാട്‌ : അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ...

കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

കോവിഡ്  രണ്ടാം ഘട്ട പ്രതിസന്ധിക്കിടയിലും ,വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വി​പ​ണി സ​ജീ​വ​മാ​യി.വി​ല​ക്കു​റ​വു​ക​ളോ​ടെ വൈ​വി​ധ്യ​ങ്ങ​ളാ​യ വിഷരഹിത  ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ വിഷു വിപണിയിൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.വിഷു വിപണി ഉദ്ഘാടനംആദ്യ വില്പന  വാർഡ് മെമ്പർ കെ....

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ . പാലക്കാട്: രോഗകാരണങ്ങളെ ദൂരെയകറ്റുക എന്ന സങ്കൽപത്തെ മുൻനിർത്തി കേരളത്തിൽ ആദ്യ മായി പഞ്ച ദിവസീയ അഥർവ്വവേദ...

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം_മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി --പാലക്കാട് യു.ഡി.എഫ്. വോട്ട് മറിച്ചു വിറ്റെന്ന എ.കെ.ബാലൻ്റ ആരോപണം അടിസ്ഥാന രഹിതമാണെന്നും...

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം   വീണ്ടും തുടങ്ങി.

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി.

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട്‌ തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന സിനിമയുടെ ചിത്രീകരണമാണ്‌ ഞായറാഴ്‌ച പുനരാരംഭിച്ചത്‌. കഴിഞ്ഞദിവസം കടമ്പഴിപ്പുറം...

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

 പാലക്കാട്: നഗരസഭ32-ാം വാർഡിൽ സേവന സന്നദ്ധ വിഭാഗമായ ടീം വെൽഫെയറിന്റെ സഹകരണത്തോടെ നടന്ന ശുചീകരണ യജ്ഞം വെൽഫെയർ പാർട്ടിജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു.സേവനവും സമരവും സമന്വയിപ്പിച്ച പുതിയ...

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം:പാലക്കാട് രൂപത സഹായമെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ മലമ്പുഴ: തോമാസ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയുള്ളവരുമായിരിക്കണം നമ്മൾ ഓരോരുത്തരുമെന്നും...

തപാൽ ഓഫീസുകളിൽ ആധാർ മേള

തപാൽ ഓഫീസുകളിൽ ആധാർ മേള

ജില്ലയിലെ വിവിധ തപാൽ ഓഫീസുകളിൽ ആധാർ മേള നടത്താനൊരുങ്ങി തപാൽ വകുപ്പ്. എൻ‌റോൾമെന്റ്, വിലാസം പുതുക്കൽ, ഫോട്ടോ/ബയോമെട്രിക് പുതുക്കൽ, പേര്, ലിംഗഭേദം, ജനനത്തീയതി തിരുത്തൽ, മൊബൈൽ നമ്പർ,...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കോവിഡിന്റെ രണ്ടാംതരംഗം: കടുത്ത നിയന്ത്രണവുമായി പൊലീസ്

 പാലക്കാട്കോവിഡിന്റെ രണ്ടാംതരംഗം കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസും ആരോഗ്യവകുപ്പും. വാഹനപരിശോധന ഊർജിതമാക്കാനും വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനുമാണ് തീരുമാനം. അതത് സ്റ്റേഷൻപരിധിയിൽ വിവിധ...

വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

വാളയാർബസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ്‌ സംഘം പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി എം ഷിഫാസ് (26)ആണ് പിടിയിലായത്. ഇയാളിൽനിന്ന്‌‌ 100ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോയമ്പത്തൂർ–-പാലക്കാട്‌ ദേശീയപാതയിൽ...

ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ

ചിത്രികരണം സംഘപരിവാർ തടഞ്ഞ സംഭവത്തിൽ DYFI അപലപിച്ചു.

കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് നടന്ന സിനിമ ചിത്രികരണം സംഘപരിവാർ തടഞ്ഞ സംഭവത്തിൽ DYFI അപലപിച്ചു. ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കി ചിത്രീകരിക്കുന്ന"നിയാം നദി' എന്ന സിനിമയിലെ ലൊക്കേഷനിലേക്ക്...

ഏകോപന സമിതി ഒലവക്കോട് യൂണിറ്റ്  ദ്വെെവാർഷിക സമ്മേളനം നടത്തി

ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് ദ്വെെവാർഷിക സമ്മേളനം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് ദ്വെെവാർഷിക സമ്മേളനം നടത്തി വാർഷിക പൊതു സമ്മേളനം ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...

ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ

ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ

കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിൽ നടന്ന ‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാരോപിച്ചാണ് ചിത്രീകരണം തടഞ്ഞതെന്ന് തിരക്കഥാകൃത്ത്...

ഡാമിനകത്ത് അനധീകൃത നിർമ്മാണവും ജലമലിനീകരണവും

ഡാമിനകത്ത് അനധീകൃത നിർമ്മാണവും ജലമലിനീകരണവും

ഡാമിനകത്ത് അനധീകൃത നിർമ്മാണവും ജലമലിനീകരണവും മലമ്പുഴ: നിയമങ്ങൾ കാറ്റിൽ പറത്തി അനധീകൃതമായി മലമ്പുഴ ഡാം റിസർവോയറിൽ സിനിമാ ഷൂട്ടിങ്ങിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ...

വിഷുവേല ആഘോഷം ഏപ്രിൽ 12 മുതൽ 15 വരെ

വിഷുവേല ആഘോഷം.കൊട്ടേക്കാട്ട് ..വടക്കേത്തറ ഏമൂർ ഭഗവതി .. വേട്ടക്കൊരുമകൻ, പൂർണ്ണപുഷ്കല സമേത ശാസ്താ ക്ഷേത്രം എന്നിവടങ്ങളിലെ വിഷുവേല ആഘോഷം ഏപ്രിൽ 12 മുതൽ 15 വരെ ആഘോഷിക്കുംഏപ്രിൽ...

കെ.എസ്.ആർ.ടി.സി.ബസ്റ്റാൻറിൻ്റെ പണി അന്തിമഘട്ടത്തിൽ

കെ.എസ്.ആർ.ടി.സി.ബസ്റ്റാൻറിൻ്റെ പണി അന്തിമഘട്ടത്തിൽ

പാലക്കാട് കെ.എസ്.ആർ.ടി.സി.ബസ്റ്റാൻറിൻ്റെ പണി അന്തിമഘട്ടത്തിൽ.: ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ എടുത്തീട്ടുള്ളത്.

Page 484 of 649 1 483 484 485 649