Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ചിത്രികരണം സംഘപരിവാർ തടഞ്ഞ സംഭവത്തിൽ DYFI അപലപിച്ചു.

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് നടന്ന സിനിമ ചിത്രികരണം സംഘപരിവാർ തടഞ്ഞ സംഭവത്തിൽ DYFI അപലപിച്ചു.

ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കി ചിത്രീകരിക്കുന്ന
“നിയാം നദി’ എന്ന സിനിമയിലെ ലൊക്കേഷനിലേക്ക് സംഘപരിവാർ പ്രവർത്തകർ കടന്ന് ചെന്ന് ആക്രമിക്കുകയും, വർഗീയപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
ചിത്രികരണ ആവിശ്യത്തിനായി പർദ്ദയും, തൊപ്പിയും വസ്ത്രങ്ങൾ ധരിച്ചു നിന്ന കുട്ടികൾ അടക്കമുള്ളവരെ സംഘപരിവാർ പ്രവർത്തകർ ക്രൂരമായി അക്രമിചിരിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘപരിവാർ സംഘടനകളുടെ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല.അക്രമികൾക്ക് എതിരെ കർശന നിയമ നടപടി എന്നും പ്രതികളെ ഉടനടി പിടികൂടണം എന്നും DYFI കടമ്പഴിപ്പുറം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

തുടർന്ന് സിനിമ ചിത്രിക്കരിക്കാനാവശ്യമായ എല്ലാ വിധ സംരക്ഷണവും DYFI നൽകും എന്നും അറിയിച്ചു.

Previous Post

ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് ദ്വെെവാർഷിക സമ്മേളനം നടത്തി

Next Post

വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

Palakkad News

Palakkad News

Next Post
വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News