വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി
വാളയാർബസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി എം ഷിഫാസ് (26)ആണ് പിടിയിലായത്. ഇയാളിൽനിന്ന് 100ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോയമ്പത്തൂർ–-പാലക്കാട് ദേശീയപാതയിൽ...











