Friday, June 14, 2024

Latest Post

നെല്ലിയാമ്പതിയിൽ വീണ്ടും ദുരന്തം : വെള്ളച്ചാട്ടത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു.

നെല്ലിയാമ്പതിയിൽ വീണ്ടും ദുരന്തം : വെള്ളച്ചാട്ടത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു.

നെല്ലിയാമ്പതി കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിലാണ് 2 പേർ മുങ്ങി മരിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ , കൃപാകരൻ എന്നിവരാണ് മരിച്ചത്. നാലുപേരായാണ് ഇവർ വിനോദ സഞ്ചാരത്തിനായി...

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.…………………………………………….. പതിമൂന്നു ദിവസമായി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണയുമായി കാതോലിക്...

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി പാലക്കാട്: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റായി പി.എസ് അബൂഫൈസലും ജനറൽ സെക്രട്ടറിയായി മോഹൻദാസ് പറളിയും...

സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും  അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

സ്വത്ത് തട്ടിയെടുക്കാൻ മൂത്തമകനും മരുമകളും നിരന്തരം അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം. ഒറ്റപ്പാലം മനിശ്ശേരി ഗോഡൗണിന് സമീപം താമസിക്കുന്ന വത്സലകുമാരിയാണ് മൂത്തമകൻ അരോമലിനെ തിരെയും മരുമകൾക്കെതിരെയും ഗുരതരമായ ആരോപണം...

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

പട്ടാമ്പി: ബംഗളൂരുവിൽ വിചാരണ തടവിൽ കഴിയുന്ന അബ്​ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിൽ കേരളത്തി​ൻെറ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി...

ബജറ്റ് പ്രഹസനം – ‍ബല്റാം

ബജറ്റ് പ്രഹസനം – ‍ബല്റാം

ആനക്കര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസാനകാല ബജറ്റ് പ്രഹസനമാ​െണന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. ബജറ്റ് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യമാവുക. എന്നാല്‍...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ സർക്കാർ ചെലവിൽ നിർമിച്ച പുതൂർ ആലാമരം ജങ്​ഷനിലെ പൊതുശ്മശാനത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന പഞ്ചായത്ത് ഭരിക്കുന്ന സി.പി.ഐയുടെയും...

ജോലി ഒഴിവുകൾ

വിവിധ തസ്തികകളില്‍ ഒഴിവ്

വിവിധ തസ്തികകളില്‍ ഒഴിവ്കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകളും വിവരങ്ങളും keralachicken.org.in ല്‍ ലഭിക്കും. അപേക്ഷകള്‍...

ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ കണ്ടമുത്തൻ (70) നിര്യാതനായി.

ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ കണ്ടമുത്തൻ (70) നിര്യാതനായി.

ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറശ്രീ.കണ്ടമുത്തൻ (70) നിര്യാതനായി. നല്ലേപ്പിള്ളി സർവീസ് സഹകരണബാങ്ക് ഡയറക്ടർ ആണ്.മുൻ ബി ഡി സി മെമ്പറും,വിവിധ പോഷക സംഘടനാഭാരവാഹിയും ആയിരുന്നു.മക്കൾ കെ.സതീഷ് കുമാർ,(ചിറ്റൂർ...

ബഡ്ജറ്റ്: കേരള കോണ്ഗ്രസ് (എം) ന്റെ ആവശ്യങ്ങൾക്കുള്ള അംഗീകാരം

ബഡ്ജറ്റ്: കേരള കോണ്ഗ്രസ് (എം) ന്റെ ആവശ്യങ്ങൾക്കുള്ള അംഗീകാരം

ഇന്നത്തെ ബഡ്ജറ്റ്: കേരള കോണ്ഗ്രസ് (എം) ന്റെ ആവശ്യങ്ങൾക്കുള്ള അംഗീകാരം നെന്മാറ: കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുകയും, കാരുണ്യ ചികിത്സാ സഹായപദ്ധതി പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്ത ഇടതുപക്ഷ...

ബഡ്ജറ്റ് : യുവമോർച്ച പ്രതിഷേധം

ബഡ്ജറ്റ് : യുവമോർച്ച പ്രതിഷേധം

കേരള സർക്കാർ ബഡ്ജറ്റിൽ പ്രതിഷേധിച്ചു യുവമോർച്ച പാലക്കാട്‌ നഗരത്തിൽബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചുയുവമോർച്ച പാലക്കാട്‌ ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു 5 വർഷം കൊണ്ട് 25...

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റ് കടുത്ത നിരാശയാണ് ജില്ലയിലെ കാർഷിക വിദ്യാഭ്യാസ വ്യവസായ മേഖലക്ക് നൽകിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ പ്രസ്താവിച്ചു...

റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും

റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും

രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ ബന്ധപ്പെട്ട കാര്യപരിപാടികളോടെ നടക്കുമെന്ന് എ ഡി എം ആര്‍. പി സുരേഷ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ. ഡി.എം...

ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ

ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ

ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ. ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശാജനകവും ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചതാണെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി....

ഭൂരിപക്ഷ കർഷകരെ അവഗണിക്കുന്നു : SFI

കർഷകസമരം രാജ്യത്തിന് വേണ്ടിയല്ല എന്ന് പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് SFI ജില്ലാ സെക്രട്ടറി ജിതിൻ രാജ് സംയുക്ത കർഷക സമരം ഉദ്ഘാടനം ചെയ്ത്...

മോദി പ്രതിക്ഷിച്ചതിന് വിരുദ്ധമായാണ് സുപ്രീം കോടതിയിൽ നിന്നുമുണ്ടായതെന്ന് SUCI

മോദി പ്രതിക്ഷിച്ചതിന് വിരുദ്ധമായാണ് സുപ്രീം കോടതിയിൽ നിന്നുമുണ്ടായതെന്ന് Suci. കമ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗം സുധീർ കുമാർ ' കർഷകസമരത്തെ തകർക്കാനാണ് മോദി സർക്കാർ വിദഗ്ദ സമിതിയെ...

Page 440 of 561 1 439 440 441 561