Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ബജറ്റ് പ്രഹസനം – ‍ബല്റാം

Palakkad News by Palakkad News
6 years ago
in PATTAMBI
0
ബജറ്റ് പ്രഹസനം – ‍ബല്റാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആനക്കര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസാനകാല ബജറ്റ് പ്രഹസനമാ​െണന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. ബജറ്റ് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യമാവുക. എന്നാല്‍ ഭരണസമിതിയുടെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കും. മേയ്​ മാസത്തോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ആ നിലക്ക് ഈ സര്‍ക്കാറി​ൻെറ ബജറ്റ് ഒരുപക്ഷേ തള്ളാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ള പോലെ തൃത്താലക്കും വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്ലാം പദ്ധതികളും നൂറ് രൂപ ടോക്കണ്‍ നല്‍കി മാറ്റുകയായിരുന്നു. അതില്‍ പരുതൂര്‍ പാലത്തറ ഗെയ്റ്റ് റോഡിന് അഞ്ച് കോടി അനുവദിക്കുകയും ഒരു കോടിയുടെ പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തതായി എം.എല്‍.എ അറിയിച്ചു. പാലിയേറ്റിവ് കെയർ ദിനാചരണം തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റിവ് കെയർ ദിനാചരണം നാട്ടുകൽ പി.എച്ച്.സിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.പി. സുബൈർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ലീ മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.

Previous Post

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

Next Post

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

Palakkad News

Palakkad News

Next Post
മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News