Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

Palakkad News by Palakkad News
6 years ago
in PATTAMBI
0
സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും  അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വത്ത് തട്ടിയെടുക്കാൻ മൂത്തമകനും മരുമകളും നിരന്തരം അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

ഒറ്റപ്പാലം മനിശ്ശേരി ഗോഡൗണിന് സമീപം താമസിക്കുന്ന വത്സലകുമാരിയാണ് മൂത്തമകൻ അരോമലിനെ തിരെയും മരുമകൾക്കെതിരെയും ഗുരതരമായ ആരോപണം വാർത്താ സമ്മേളനത്തിൻ ഉന്നയിച്ചത് ‘ സ്വകാര്യ കമ്പിനിയായ HAL ൽ നിന്നും വിരമിച്ച വത്സലകുമാരി മനിശ്ശേരിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വത്സലകുമാരിക്ക് സ്വന്തമായ 18 സെൻറ് സ്ഥലത്തിൻ്റെയും വീടിൻ്റയും അനന്തരാവകാശി ഇളയ മകൻ ആരേഷ് രാജാണ് ‘ മൂത്ത മകനായ ആരോമലിന് പത്തംകുളത്ത് 3 ഏക്കർ റബർ തോട്ടം നൽകിയിട്ടും വീട് കൈയ്യേറി നിരന്തരം ആക്രമിക്കുയും വധഭീഷണി ഉയർത്തുകയുമാണ് ‘ ഇതിനെതെരിരെ ഒറ്റപ്പാലം പോലീസ് , sp, കലക്ടർ RD0 തുടങ്ങി നിരവധി പേർക്ക് പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് വത്സലകുമാരി പറയുന്നു’ സ്ട്രോക്ക് ഉൾപ്പടെ വിവിധ രോഗ ക്ലേശ മനുഭവിക്കുന്നയാളാണ് 68 കാരിയായ വത്സലകുമാരി’ മാധ്യമ പ്രവർത്തകനായ സുനിൽ മോഹനനും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

മഅ്ദനി: അടിയന്തര ഇടപെടൽ ഉണ്ടാകണം -പി.ഡി.പി

Next Post

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

Palakkad News

Palakkad News

Next Post
വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News