Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ

Palakkad News by Palakkad News
6 years ago
in PALAKKAD
0
ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ. ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശാജനകവും ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചതാണെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണ റിപ്പോർട്ട് ഏപ്രിലിൽ സമർപ്പിച്ചാൽ പുതിയ ശമ്പളം എന്നു മുതലാണ് കൊടുക്കുന്നതെന്ന് ഈ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയില്ല. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ ശമ്പളപരിഷ്കരണം പോലെ ഇതും അടുത്ത സർക്കാരിന്റെ മേൽ ചുമത്തുകയാണ്. ക്ഷാമബത്ത കുടിശിഖ പണമായി തരാനുള്ള ‘നിർദേശം ബജറ്റിൽ സൂചിപ്പിച്ചിട്ടില്ല. പ്രീ-പ്രൈമറി ജീവനക്കാരുടെ കാര്യം ഒന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹയർ സെക്കന്ററി മേഖലയിലെഅധ്യാപ തസ്തികകളുടെ കാര്യത്തിൽ ഒരു സൂചന പോലും ബജറ്റിലില്ല. അധ്യാപകരുടെ നിയമനാംഗീകാരത്തിന്റെ കാര്യവും അധ്യാപക-വിദ്യാർത്ഥി അനുപാതത്തിന്റെ കാര്യവും ബജറ്റിൽ പരാമർശിച്ചിട്ടില്ലവരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ.പി.എസ്. ടി.എ. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാറും ജനറൽ സെക്രട്ടറി എം.സലാ ഹുദീനും അഭിപ്രായപ്പെട്ടു.

Previous Post

ഭൂരിപക്ഷ കർഷകരെ അവഗണിക്കുന്നു : SFI

Next Post

റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും

Palakkad News

Palakkad News

Next Post
റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും

റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News