Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും

Palakkad News by Palakkad News
6 years ago
in PALAKKAD
0
റിപ്പബ്ലിക് ദിനം: ജില്ലയില്‍ കാര്യപരിപാടികളോടെ ആഘോഷിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ ബന്ധപ്പെട്ട കാര്യപരിപാടികളോടെ നടക്കുമെന്ന് എ ഡി എം ആര്‍. പി സുരേഷ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ. ഡി.എം ആര്‍. പി സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തില്‍ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒമ്പതിന് കോട്ടമൈതാനത്ത് പതാക ഉയര്‍ത്തും. അതേസമയംതന്നെ മുഴുവന്‍ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നും പതാക ഉയര്‍ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും എഡിഎം പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും റിപ്പബ്ലിക് ദിനാഘോഷം നടത്തുക. റിഹഴ്‌സല്‍ സമയത്തും പരേഡിന് ഇടയിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, എന്നിവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നു മുഴുവന്‍ സേനാ മേധാവികളും പരിശോധിക്കണം.

എ.ആര്‍.പോലീസ്, കെ.എ.പി, ലോക്കല്‍ പോലീസ്, എക്‌സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി പരേഡ് നടക്കും. പരേഡിന്റെ ചുമതല എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡര്‍ക്കാണ്. ജനുവരി 23 ന് വൈകിട്ട് 3.30നും ജനുവരി 24 ന് രാവിലെ 7 .30 നും കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് കമാന്‍ഡര്‍ അറിയിച്ചു. പൂര്‍ണ്ണമായും കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും പരേഡും റിഹേഴ്‌സലും നടക്കുക.

റിഹേഴ്‌സലിലും റിപ്പബ്ലിക് ദിനത്തിലും പരേഡ്, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ലഘുഭക്ഷണ വിതരണം, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, പൂര്‍ണ സജ്ജമായ മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷാ ക്രമീകരണം തുടങ്ങിയവയാണ് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, എച്ച്. എസ് ഗീത, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ സേനാ മേധാവികള്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ബജറ്റ് ജീവനക്കാരേയും അധ്യാപകരേയും പറ്റിച്ചു- കെ.പി.എസ്.ടി.എ

Next Post

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

Palakkad News

Palakkad News

Next Post
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News