Wednesday, July 15, 2026
Palakkad News

Palakkad News

ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി

കവർച്ചക്കുശേഷം ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി പാലക്കാട്: മലപ്പുറം സ്വദേശികളിൽനിന്ന്​ 27.50 ലക്ഷം രൂപ കവർന്നശേഷം ഉപേക്ഷിക്ക​പ്പെട്ട കാറിൽനിന്ന്​ ഒരുകോടിയോളം രൂപ കണ്ടെടുത്തു. പാലക്കാട്​- കോയമ്പത്തൂർ...

കിണറ്റിലിറങ്ങി കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളിയിൽ കിണറ്റിൽവീണ പശുക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ചുകയറാൻ കഴിയാതിരുന്നയാളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. തണ്ണീട്ടുകണ്ടത്തിൽ സെബാസ്​റ്റ്യനെയാണ് (60) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച അയൽവാസിയുടെ കിണറ്റിൽ വീണ...

തച്ചനാട്ടുകരയെ ഇനി സലിം നയിക്കും

തച്ചനാട്ടുകരയെ ഇനി സലിം നയിക്കും

തച്ചനാട്ടുകര: വൈകല്ല്യങ്ങളെ അതിജയിച്ച് കെ.പി.എം. സലിം നാട്ടുകൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പദവിയിലേക്ക്. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്​ടപ്പെട്ട സലീം ക്രച്ചസി​ൻെറ...

കഞ്ചാവും ലഹരി ഗുളികകളും പിടികൂടി

കഞ്ചാവും ലഹരി ഗുളികകളും പിടികൂടി ആനക്കര: കുമ്പിടിയില്‍ യുവാവി​ൻെറ പക്കല്‍നിന്നും 410 ഗ്രാം കഞ്ചാവും 1.25 ഗ്രാം ലഹരി ഗുളികകളും തൃത്താല പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം...

മലമ്പുഴയിൽ  ഇരുപത്തിമൂന്നുകാരി പ്രസിഡന്റാവും

മലമ്പുഴയിൽ ഇരുപത്തിമൂന്നുകാരി പ്രസിഡന്റാവും

രാധിക മാധവൻ(മലമ്പുഴ, പാലക്കാട്‌) മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല‌്‌, കൊല്ലംകുന്ന്‌ കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്‌. പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽനിന്ന്‌ മലയാള...

നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി

പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെയും...

കോൺഗ്രസ്സ്  പാർലമെൻററി പാർട്ടിലീഡർ സുബാഷ്

കോൺഗ്രസ്സ് പാർലമെൻററി പാർട്ടിലീഡർ സുബാഷ്

പാലക്കാട് മുനിസിപ്പാലിറ്റിയുടെ 2020-2025 കൗൺസിലിന്റെ കോൺഗ്രസ്സ് പാർലമെൻററി പാർട്ടിലീഡർ ആയി സുബാഷിനെ തിരഞ്ഞെടുത്തു 28/12/2020 തിങ്കളാഴ്ചയാണ് ചുമതലയേൽക്കുന്നത്.

പാലക്കാട്ട് 3 ബിജെപി കമ്മിറ്റികൾ പിരിച്ചുവിട്ടു

ഇരു മുന്നണികൾക്കും പിന്തുണയില്ലെന്ന് BJP

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെചെയർമാൻ /വൈസ് ചെയർമാൻ, & പ്രസിഡൻറ്/ വൈസ് പ്രസിഡണ്ട്എന്നീ സ്ഥാനങ്ങളിലേക്ക് 28, 30 തിയ്യതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽഎൽഡിഎഫ് - യുഡിഎഫ്മുന്നണികളുടെ സ്ഥാനാർഥികൾക്ക് യാതൊരുവിധ പിന്തുണയും നൽകുകയില്ലെന്നും,എൽഡിഎഫ്...

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍ പാലക്കാട് ദുരഭിമാനക്കൊല വല്‍ഗീയവല്‍ക്കരണത്തിന്റെ അനന്തര ഫലമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. നവോത്ഥാന വായ്ത്താരിയിലൂടെ മറച്ചു പിടിക്കാൻ...

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു ആലത്തൂർ:സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി...

കൊല്ലപ്പെട്ട അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു

കൊല്ലപ്പെട്ട അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു

ദുരഭിമാനക്കൊല: കൊല്ലപ്പെട്ട അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു....

പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക്

പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക്

പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക്‌ ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി...

പൊലീസ് വീഴ്ച ഉണ്ടായിട്ടില്ല : മന്ത്രി എകെ ബാലൻ.

പൊലീസ് വീഴ്ച ഉണ്ടായിട്ടില്ല : മന്ത്രി എകെ ബാലൻ.

പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് മന്ത്രി എകെ ബാലൻ. പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കും. ശക്തമായ അന്വേഷണം ....

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 230 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 327 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 27) 230 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

അന്തരിച്ചു

അന്തരിച്ചു

മലമ്പുഴ : ചെറാട് കവിത ജംഗ്ഷനു സമീപം കാഞ്ഞിരക്കാട് വീട്ടിൽ കെ.റ്റി. ജോർജ്ജ് (74) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (ജോളി) ചങ്ങനാശേരി പ്ലാംപറമ്പിൽ കുടുംബാംഗം . മക്കൾ...

വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചുമലമ്പുഴ:- അകത്തേത്തറ മൈത്രി വെൽഫെയർ അസോസിയേഷന്റെ പതിനൊന്നാമത് വാർഷികം അകത്തേത്തറ പഞ്ചായത്ത് മെമ്പർ സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. . പി.രാമൻകുട്ടി നായർ അദ്ധ്യക്ഷനായി.. ,ഉണ്ണികൃഷ്ണൻ...

Page 546 of 647 1 545 546 547 647

Recent News