മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ തെരഞ്ഞെടുപ്പിന് വൻ സുരക്ഷ
മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ 102 തെരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷ പാലക്കാട്തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ പൊലീസ്. സ്റ്റേഷനുകളിലെയും കല്ലേക്കാട് എആർ ക്യാമ്പ്, മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ,...