Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

കാരാകുർശി:കേന്ദ്ര സംസ്ഥാന സർക്കാരുകൾ   കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി കാരാകുർശി യൂണിറ്റ് ആവശ്യപ്പെട്ടു. കർഷകരുടെ ജീവനും സ്വത്തിനും  സംരക്ഷണം നൽകേണ്ട സർക്കാരും വനം വകുപ്പും കർഷകരെ ഇറക്കിവിടൻ മത്സരിക്കുകയാണെന്നും ക്പറഞ്ഞു. കർഷകരുടെ സംരക്ഷണത്തിനുവേണ്ടി കാരാകുർശ്ശിയിൽ കർഷക സംരക്ഷണ പ്രദിഷേധ  സദസ്സ് നടത്തി. സദസ്സ് തോമസുകുട്ടി താന്നിയത്ത് ഉദ്ഘാടനം ചെയ്തു, ബിനോയ് കൊച്ചു പുഞ്ചയിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ്ജ് എടത്തല മുഖ്യ പ്രഭാഷണം നടത്തി. ജോസുകുട്ടി, ജോണി കൈതമല, ജോയി തറയിൽ, ടോമി കൊച്ചുപറമ്പിൽ, കുര്യാച്ചൻ, നിതിൻ ഫിലിപ്പ്, അഖിൽ ഷാജി, ജോർജ് കാഞ്ഞിരത്തിങ്കൽ, ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.

Next Post

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

Palakkad News

Palakkad News

Next Post
ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News