Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

എം ജി സർവകലാശാലയിൽ നിന്നും  എം എസ് സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കരിമ്പ പാലളം കണ്ണൻകോട് വീട്ടിൽ താമസിക്കുന്ന ധനലക്ഷ്മി എന്ന വിദ്യാർത്ഥിനിയെ കല്ലടിക്കോട് ജനമൈത്രി പോലീസ് അനുമോദിച്ചു. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ   ആണ് ധനലക്ഷ്മി പഠനം നടത്തിയത്. കണ്ണൻകോട് വീട്ടിൽ നാരായണൻ കുട്ടിയുടെയും, കൃഷ്ണലീലയുടെയും മകളാണ്.അനുമോദന ചടങ്ങിൽ കല്ലടിക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ  സുൽഫിക്കർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പുഷ്പദാസ്, ബിബിഷ് എന്നിവരും പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽ, ചന്ദ്രൻ, ഗോപി തുടങ്ങിയവരും പങ്കെടുത്തു. എസ് ഐ ധനലക്ഷ്മിക്ക് മൊമെന്റോ നൽകി.  തുടർ പഠനത്തിന് സഹായവും വാഗ്ദാനം നൽകി.

Previous Post

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

Next Post

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News